Comments on: ഓണവും ഭാഗവതത്തിലെ മഹാബലിയും വാമനനും

By: vipish
നന്ദി

By: kamalahasan
ചന്തു ബി നായര്‍ പറഞ്ഞതു ഒരര്‍ത്ഥത്തില്‍ സത്യം തന്നെ ആണ്, മഹാബലി ചക്രവര്‍ത്തി വലിയ ദാനശീലന്‍ തന്നെ അതിനു സംശയം ഇല്ല തന്നെ. എന്നാല്‍ അദ്ദേഹം വെറും ദാനം മാത്രം ആണ് ചെയ്തത്, അല്ലാതെ ധര്‍മം അല്ല. ഭുമി മുഴുവന്‍ തന്റെ വരുതിയില്‍ ആകിയ അദ്ദേഹം അതുപോരാതെ സ്വര്‍ഗം കൂടി തന്റെ അധീനതയില്‍ ആക്കുവനുള്ള അത്യാഗ്രഹം ആയി അതിനെ എന്ത് കൊണ്ട് വ്യാകനിച്ചു കൂടാ ? അതുകൊണ്ടാണ് അദ്ദേഹം അശ്വമേധയാഗം നടത്തിയതും ദാനം ചെയ്തതും. ഇവിടെ അദ്ദേഹം ദാനം നടത്തി എന്ന് പറയാന്‍ കാരണം മറ്റൊന്നല്ല. ഒരുവന്‍ ദാനം ചെയ്യുന്നതും ധര്‍മം ചെയ്യുന്നതും രണ്ടും രണ്ടാണ്. രണ്ടിനും വ്യതസ്ത അര്‍ഥം തന്നെയാണ്. നമ്മള്‍ എന്തെങ്കിലും പ്രതീക്ഷിച്ചു ആര്കെങ്കിലും എന്തെങ്കിലും നല്‍കുന്നു എങ്കില്‍ അതിനു പറയുന്ന പേര്‍ ദാനം. എന്നാല്‍ ഒരു ഫലവും പ്രതീക്ഷികാതെ ഒരുവന് നമ്മള്‍ ഏതെങ്കിലും വസ്തു കൊടുക്കുന്നു എങ്കില്‍ അതിനു പറയുന്ന പേരാണ് ധര്‍മം. ഉദാഹരണമായി നമ്മള്‍ ഭിക്ഷകാര്ക് ധര്‍മം ചെയ്യരുണ്ടല്ലോ ? അവരില്‍ നിന്നും നമ്മള്‍ എന്തെങ്കിലും പ്രതീക്ഷിച്ചു കൊണ്ടാണോ നമ്മള്‍ ഭിക്ഷ കൊടുകുന്നത് ? അല്ലല്ലോ. അതാണ് യഥാര്‍ത്ഥ ധര്‍മം. ഇവിടെ നല്‍കുന്ന ധര്‍മത്തിന് മാത്രമേ മുല്യം ഉള്ളു. അല്ലാതെ ദാനതിനല്ല.

ഇവിടെ മഹാബലി ചക്രവര്‍ത്തി ഒരു ഫലവും പ്രതീക്ഷികാതെ ആണോ യാഗം നടത്തിയത് ? അല്ലേ അല്ല. സ്വര്‍ഗം കൂടി തനിക് കിട്ടുവാനുള്ള അമിതമായ ആഗ്രഹം തന്നെ ആണ് അത്. ഇവിടെ അദ്ദേഹം നടത്തിയതു ദാനം മാത്രം.

എന്റെ ചെറിയ മനസ്സില്‍ തോന്നിയ കാര്യം ഞാന്‍ അവതരിപിച്ചു എന്നെ ഉള്ളു പ്രിയ ശ്രേയസ് ജി.  തെറ്റാണു എന്നറിയില്ല.

കമലഹാസന്‍

By: C.C.Subramanian
It is amazing that our Hindu lot is so ignorant about our scriptures. Most of us are  learned from the schools which are intended to  MAKE INDIANS A RACE OF PEOPLE WHO ARE ORIGIN AND  BLOOD IN  INDIAN  BUT  ENGLISH IN   TASTES MORALS OPINION  AND INTELLECT….!   The festival , Onam  is actually celebrated all over  India in different forms. It is the “Indrolsavom” of ancient India.              Mahavishnu  is the  protector  of the 7+7 Lokas.  Those  who attain the power to rule any world need the good will of that patron. That  good will is attained by  YAJNA.  In  the  14 Lokas  . As per the qualities people are divided  into 3. And each section is allotted  with The high middle and low part of earth. But against the sanction  Mahabali  ruled all the three parts by force,dethroning INDRA .Mahavishnu naturally intervened  for   the ‘statusquo’.The prayers of Indra and Mahabali got granted in a unique way.     So the kings all over worship Mahavishnu for the welfare of their country.Here ‘Vamana’ is the younger brother of Indra.Originally  Kerala was not as today’s, it was part of the 7 KONKANS  begining from Gujarath along the coastal  area. The concept of the sages can be understood from the Manuanthra details in  MALSYAPURANAM.

By: vinod
ഞാന്‍ ചെയ്ത മഹാബലിയെ കുറിച്ചുള്ള ഈ ടെലി ഫിലിം കാണുക… അഞ്ചു ഭാഗങ്ങള്‍..

http://www.youtube.com/watch?v=AthvVAil_D8

http://www.youtube.com/watch?v=zOV5z5tplCc

http://www.youtube.com/watch?v=aryPFkATllk

http://www.youtube.com/watch?v=X_jA59-jxBk

http://www.youtube.com/watch?v=Jeq19j5P538

By: Krishna Kumar
Dear brothers,

1) In the story of Parasurama, he  has not created Kerala, he only reclaimed it from the sea. I have heard that the new scientific studies give indications to this, with the discovery of fossils of sea based creatures from western ghats region.

2) Parasurama and Mahabali are chiranjeevis – immortals

3) Mahabali performed his yaga, on the banks of Narmada. Recently I heard from a Samskrutham scholar Sharmaji that, there are enough indications in Puranas to say that Mahabali lived in Gujarath. The descendants of Bali migrated to Kerala through sea. The stories and memories of Bali’s period came along with these migrated people and became legends here. Over a period of time people started believing that, Bali had ruled Kerala because he was an ancestor to the early settlers of Kerala.

So there are lots of missing links. Hindu history spreads over tens of thousands of years…Not easy to dig out everything…especially without knowing Samskrutham.

By: ശ്രീ (sreyas.in)
@ശ്രീ പ്രവീണ്‍

ഓരോ കഥയെ പലരും പലരീതില്‍, അവര്‍ക്കിഷ്ടമുള്ള രീതിയില്‍ പറയും, അത്തരത്തില്‍ പറഞ്ഞു കേട്ട ഒരു വരിയാണ് അത്.

“അങ്ങനെ നമ്മുടെ മനോനിലയും കാല്പനികതയും ഒക്കെയനുസരിച്ചു ഏതുരീതിയിലും പുരാണങ്ങളെ വ്യാഖ്യാനിക്കാം. എന്തു തന്നെ ചെയ്താലും കഥയോടൊപ്പം പറയുന്ന തത്ത്വചിന്തകള്‍ കൂടി മനസ്സിലാക്കിയാല്‍ നന്ന്, അതാണ്‌ പുരാങ്ങളുടെയൊക്കെ സദുദ്ദേശ്യവും എന്നുതോന്നുന്നു.” എന്നുകൂടി ലേഖനത്തിന്റെ അവസാനം എഴുതിയിട്ടുണ്ട്. കഥയിലല്ല, തത്ത്വമാണ് കാര്യം എന്നാണ് ഉദ്ദേശിച്ചത്.

By: പ്രവീണ്‍
“സുതലദ്വാരത്തില്‍ ഭഗവാന്‍ കാവല്‍ നില്‍ക്കുന്നത്, മഹാബലിയും കൂട്ടരും വീണ്ടും പുറത്തിറങ്ങി വന്നു ശല്യം ചെയ്യാതിരിക്കാനും ആവാം – വീട്ടുതടങ്കല്‍! ”

എത്രയും നല്ല ലേഖനം എയൂതിയ താങ്ങള്‍ എങ്ങനെ ഒരു തെറ്റു പറഞ്ഞത് ശെരി ആയില്ല. ലോകം മുഹുവന് കീഴദകിയ ഹിരെനൈയ കശിപുവിനെ ഭഗവാന്‍ നിശ്പ്രയാസം വധതിച്ചെങ്കില്‍ എന്താണു അദ്ദേഹത്തിനു അസാധ്യം.

By: ഹരി കുമാര്‍
പ്രീയപ്പെട്ട ശ്രീ/നന്ദന്‍,

നിങ്ങള്‍ ഇരുവരുടെയും മറുപടിയില്‍ എനിക്ക് വളരെ അധികം സന്തോഷമുണ്ട്. നന്ദന്‍ അഭ്പ്രയപ്പെട്ടതുപോലെ ഭൂരിഭാഗം ഹിന്ദുക്കള്‍ക്കും തങ്ങളുടെ ധര്മ്മത്തെക്കുരിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ മാറേണ്ടത് തന്നെയാണ്. കാലങ്ങളായി നമ്മുടെ കുട്ടികള്‍ ഇങ്ങനെയുള്ള തെറ്റായ അറിവുകള്‍ നേടിയാണ്‌ വളരുന്നത്. അത് അവരില്‍ ഈശ്വരനിലുള്ള വിശ്വാസത്തിന്റെ അളവ് കുറയാന്‍ കാരണമാകുകയും തന്മൂലം തെറ്റുകള്‍ ആവര്‍ത്ത്തിക്കപ്പെടുകയും ചെയ്യുന്നു. വളരെ കുറച്ചു പേര്‍ക്ക്  മാത്രമേ യാഥാര്‍ത്ഥ്യം മനസ്സിലാകുന്നുള്ളൂ എന്നത് ഖേദകരം തന്നെ.

തീര്‍ച്ചയായും എഴുതാം, എന്റെ സംസയങ്ങള്‍ നിങ്ങളുമായി ചര്‍ച്ച ചെയ്തു തിരുത്താന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.

ഹരികുമാര്‍

By: നന്ദന്‍
പ്രിയ ഹരികുമാര്‍,

വിശ്വാസങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന എന്തെങ്കിലും താങ്കളുടെ അഭിപ്രായത്തില്‍ ഉണ്ടായിരുന്നതായി ഞാന്‍ കരുതുന്നില്ല.  മാത്രമല്ല, അഭിപ്രായം പങ്കുവയ്ക്കുമ്പോള്‍ നമുക്കറിയാത്ത പുതിയ അറിവുകള്‍ നേടാന്‍ ശ്രമിക്കുകയാണു ശരി എന്നാണു ഞാന്‍ കരുത്തുന്നത്. സനാതനധര്‍മ്മം എന്ന വിഷയത്തില്‍ സമ്പൂര്‍ണ്ണ ജ്ഞാനം നേടിയ ആരുമില്ലാ എന്നത് സത്യം തന്നെ.  നമുക്കറിയാവുന്നതും, ശരിയെന്നു തോന്നുന്നതുമായ കാര്യങ്ങള്‍ സമാനചിന്താഗതിക്കാരുമായി പങ്കുവെയ്ക്കുന്നതിനു ഇത്തരം വേദികള്‍ നല്ലതാണെന്നു ഞാന്‍ കരുതുന്നു. ഓണം കേരളത്തില്‍ മാത്രം ആഘോഷിക്കുന്നതിന് കാരണം ഞാന്‍ മനസിലാക്കിയത് ഇവിടെ എല്ലാവരുമായി പങ്കുവെക്കുന്നു എന്നു മാത്രം.

നല്ലവനായ മഹാബലിയെ അസൂയമൂത്ത ഭഗവാന്‍ പാതാളത്തിലേക്ക് തള്ളിവിട്ടത് എന്തിനെന്ന് ഒരിക്കലും എനിക്ക് ന്യായീകരിക്കാന്‍ സാധിച്ചിരുന്നില്ല.  ഭാഗവതം കേട്ടതിനു ശേഷമാണു ഈ കഥ ശരിയായി മനസിലാക്കിയത്.

ഇതു മാത്രമല്ല,  മറ്റ് പല കഥകളും. നാമെല്ലാം പഠിച്ചിരികുന്നതു ഭഗവാന്‍ പലരെയും വധിച്ചു, സുദര്‍ശനം എന്ന മാരകമായ ആയുധം, നല്ലവനായ അര്‍ജുനനെ ഗീത പറഞ്ഞു സ്വന്തവും ബന്ധവുമുള്ള എല്ലാവരെയും കൊല്ലിച്ചു. ഇതൊക്കെയാണെങ്കിലും സര്‍വശക്തനായതിനാല്‍ നാമെല്ലാം ഭഗവാനുകൂടെ എന്നുമാത്രം.  ഒരു സാധാരണ ഹിന്ദു കുട്ടി നമ്മുടെ ധര്‍മത്തെക്കുറിച്ച് ഇങനെയാണു മനസിലാക്കിയിരികുന്നതു.  ഈ കാഴ്ചപ്പാട് മാറണമെങ്കില്‍ ഇതുപോലുള്ള വേദികളില്‍ തുറന്ന ചര്‍ചകള്‍ നല്ലതാണ്. ഇതില്‍ ഞാന്‍ പറയുന്നതു ശരി, മറ്റെല്ലാം തെറ്റ് എന്നു ഞാന്‍ കരുതുന്നില്ല. എല്ലാവരുടെയും അഭിപ്രായം വായിച്ചിട്ടു ശരിയെന്നു തോന്നുന്നതുമാത്രം എടുക്കുന്നു.

ശ്രീ പറഞ്ഞതുപോലെ, ദയവായി തുടര്‍ന്നും കൂടുതല്‍ എഴുതണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നന്ദി.

By: ശ്രീ (sreyas.in)
പ്രിയപ്പെട്ട ഹരികുമാര്‍,

തെറ്റിദ്ധരിക്കരുതേ, ചോദ്യങ്ങള്‍ ഒരിക്കലും വേദനിപ്പിക്കില്ല, മറിച്ച് കൂടുതല്‍ ചിന്തിയ്ക്കാന്‍ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. ദയവായി തുടര്‍ന്നും കൂടുതല്‍ എഴുതണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നന്ദി.

അതുപോലെ, കൂടുതല്‍ നിര്‍ദ്ദേശങ്ങളും ലേഖനങ്ങളും contribute ചെയ്യാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.