യോഗ മാര്‍ഗത്തിന്റെ ലക്ഷ്യം ചിത്തനിരോധമാണ് (145)
ഭഗവാന്‍ രമണ മഹര്‍ഷി പറയുന്നു : മഹത്തുക്കളുടെ ദര്‍ശനം ഹൃദയപരിശുദ്ധിക്കുതകുന്നുവെന്നതിനു സംശയമില്ല. ആന്തരമായി എന്തു സംഭവിക്കുന്നുവെന്നു നാമറിഞ്ഞില്ലെന്നു വരാം. കല്‍ക്കരിയിലും, വിറകുകരിയിലും തീ പറ്റും, പക്ഷെ വെടിമരുന്നില്‍ തല്‍ക്ഷണം തന്നെ തീ പിടിക്കുന്നു. മഹത്തുക്കളെ പ്രാപിക്കുന്നവരുടെ പാകതയ്ക്കനുസരണമായ ഫലം അവര്‍ക്കുണ്ടാകുന്നു. ലേഖനം മുഴുവന്‍ വായിക്കുക »




