കൂടുതല്‍ ലേഖനങ്ങള്‍

ഭഗവദ്‌ഗീത ഭക്തിയോഗം ക്ലാസ്സ്‌ MP3 – സ്വാമി കൈവല്യാനന്ദ (12)

ശ്രീമദ് ഭഗവദ്‌ഗീത (ശാങ്കര ഭാഷ്യം) പന്ത്രണ്ടാം അദ്ധ്യായം ഭക്തിയോഗം ആസ്പദമാക്കി കൈവല്യാനന്ദ സ്വാമികള്‍ (പന്മന ആശ്രമം, കൊല്ലം) ആദ്ധ്യാത്മ സാധകര്‍ക്കുവേണ്ടി നടത്തിയ ക്ലാസ്സുകളുടെ പൂര്‍ണ്ണമായ MP3 ശേഖരം ഇവിടെ സമര്‍പ്പിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഭഗവദ്‌ഗീത വിശ്വരൂപദര്‍ശനയോഗം ക്ലാസ്സ്‌ MP3 – സ്വാമി കൈവല്യാനന്ദ (11)

ശ്രീമദ് ഭഗവദ്‌ഗീത (ശാങ്കര ഭാഷ്യം) പതിനൊന്നാം അദ്ധ്യായം വിശ്വരൂപദര്‍ശനയോഗം ആസ്പദമാക്കി കൈവല്യാനന്ദ സ്വാമികള്‍ (പന്മന ആശ്രമം, കൊല്ലം) ആദ്ധ്യാത്മ സാധകര്‍ക്കുവേണ്ടി നടത്തിയ ക്ലാസ്സുകളുടെ പൂര്‍ണ്ണമായ MP3 ശേഖരം ഇവിടെ സമര്‍പ്പിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

വസുദേവന്‌ ആത്മജ്ഞാനം സിദ്ധിക്കുന്നു – ഭാഗവതം (308)

കൃഷ്ണാ! നീയാണ്‌ സത്‌-ചിത്‌-ആനന്ദം. നീയാണ്‌ ദ്രവ്യത്തിന്റെയും ഊര്‍ജ്ജത്തിന്റെയും നാഥന്‍. നീയാണ്‌ എവിടെയും ഏക്കാലത്തും സ്ഥിതി ചെയ്തിരുന്ന എന്തിന്റെയും പ്രഭു. ആരുടെ പ്രയത്നം കൊണ്ടായാലും എന്തു കാരണം കൊണ്ടായാലും ഇത്‌ സത്യമത്രെ. അങ്ങു തന്നെ ഈ വിശ്വം സ്വയം ഉണ്ടാക്കി അതിലെ ആത്മാവും സത്തയുമായി. പ്രാണന്റെ പ്രാണന്‍ തന്നെ നീയാകുന്നു. നീ തന്നെ സൂര്യന്റെ വെളിച്ചവും നക്ഷത്രങ്ങളും മിന്നലുമെല്ലാം. മലനിരകളുടെ സംതുലനവും പഞ്ചഭൂതങ്ങളും ഗുണങ്ങളും നീ. ലേഖനം മുഴുവന്‍ വായിക്കുക »

ഭഗവദ്‌ഗീത വിഭൂതിയോഗം ക്ലാസ്സ്‌ MP3 – സ്വാമി കൈവല്യാനന്ദ (10)

ശ്രീമദ് ഭഗവദ്‌ഗീത (ശാങ്കര ഭാഷ്യം) പത്താം അദ്ധ്യായം വിഭൂതിയോഗം ആസ്പദമാക്കി കൈവല്യാനന്ദ സ്വാമികള്‍ (പന്മന ആശ്രമം, കൊല്ലം) ആദ്ധ്യാത്മ സാധകര്‍ക്കുവേണ്ടി നടത്തിയ ക്ലാസ്സുകളുടെ പൂര്‍ണ്ണമായ MP3 ശേഖരം ഇവിടെ സമര്‍പ്പിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഭഗവദ്‌ഗീത രാജവിദ്യാരാജഗുഹ്യയോഗം ക്ലാസ്സ്‌ MP3 – സ്വാമി കൈവല്യാനന്ദ (09)

ശ്രീമദ് ഭഗവദ്‌ഗീത (ശാങ്കര ഭാഷ്യം) ഒന്‍പതാം അദ്ധ്യായം രാജവിദ്യാരാജഗുഹ്യയോഗം ആസ്പദമാക്കി കൈവല്യാനന്ദ സ്വാമികള്‍ (പന്മന ആശ്രമം, കൊല്ലം) ആദ്ധ്യാത്മ സാധകര്‍ക്കുവേണ്ടി നടത്തിയ ക്ലാസ്സുകളുടെ പൂര്‍ണ്ണമായ MP3 ശേഖരം ഇവിടെ സമര്‍പ്പിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഭഗവദ്‌ഗീത അക്ഷരബ്രഹ്മയോഗം ക്ലാസ്സ്‌ MP3 – സ്വാമി കൈവല്യാനന്ദ (08)

ശ്രീമദ് ഭഗവദ്‌ഗീത (ശാങ്കര ഭാഷ്യം) എട്ടാം അദ്ധ്യായം അക്ഷരബ്രഹ്മയോഗം ആസ്പദമാക്കി കൈവല്യാനന്ദ സ്വാമികള്‍ (പന്മന ആശ്രമം, കൊല്ലം) ആദ്ധ്യാത്മ സാധകര്‍ക്കുവേണ്ടി നടത്തിയ ക്ലാസ്സുകളുടെ പൂര്‍ണ്ണമായ MP3 ശേഖരം ഇവിടെ സമര്‍പ്പിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

നിത്യസത്തായ ആത്മസ്വരൂപത്തിന് അന്യമായൊന്നുമില്ല (100)

കൈവല്യനവനീതത്തില്‍ നിന്നും നില ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്‌ ഭഗവാന്‍ രമണ മഹര്‍ഷി വീണ്ടും വിശദീകരിച്ചു. കേവല, സ്വപ്രകാശചൈതന്യമാണ്‌ സര്‍വ്വസാക്ഷിയായ ഹൃദയം അല്ലെങ്കില്‍ ആത്മസ്വരൂപം. അതില്‍നിന്നും അവ്യക്ത ആഭാസ പ്രകാശത്തോടുകൂടിയ (വൃത്തിസ്വരൂപ) ജീവന്‍ ഉദിക്കുന്നു. അന്തര്‍ഗതമായ ബുദ്ധിയും, ബഹിര്‍ഗമനം ചെയ്യുന്ന വൃത്തിയും ചേര്‍ന്നതാണ്‌ ജീവന്റെ സ്വരൂപം. ലേഖനം മുഴുവന്‍ വായിക്കുക »

ശരീരത്തോടുള്ള താല്‍പര്യം അവസാനിപ്പിക്കണം (ജ്ഞാ. 3.30)

“ഇതാണ് കര്‍മ്മം, ഞാനാണ് ഇത് ചെയ്യുന്നത്, ഞാന്‍ ഇത് ചെയ്യും. ” എന്ന വിധത്തിലുള്ള അഹന്ത ഒരിക്കലും മനസ്സില്‍ തോന്നരുത്. ശരീരത്തോട് ഉള്ള താല്‍പര്യം അവസാനിപ്പിക്കണം. ആഗ്രഹങ്ങളെല്ലാം കൈവെടിയണം. അതിനുശേഷം വന്നു ചേരുന്ന എല്ലാ ഇന്ദ്രിയ വിഷയങ്ങളും അനുഭവിച്ചു കൊള്ളുക. ലേഖനം മുഴുവന്‍ വായിക്കുക »

വസുദേവരുടെ യജ്നോത്സവം – ഭാഗവതം (307)

ഒരുവന്‍ സമ്പത്തിനായുളള ആഗ്രഹത്തെ പൂജാദികള്‍ കൊണ്ടും ദാനധര്‍മ്മങ്ങള്‍ കൊണ്ടും, ഭാര്യാപുത്രാദികള്‍ക്കായുളള ആഗ്രഹം ധാര്‍മ്മികമായ ഗൃഹസ്ഥാശ്രമജീവിതം കൊണ്ടും, സ്വര്‍ഗ്ഗലാഭത്തിനായുളള ആഗ്രഹം സ്വര്‍ഗ്ഗ ജീവിതത്തിന്റെ ക്ഷണികതയെപ്പറ്റി മനസ്സിലാക്കിയും അതിജീവിക്കേണ്ടതാണ്‌. ലേഖനം മുഴുവന്‍ വായിക്കുക »

മനസ്സിനെ അടക്കുന്നതെങ്ങനെ? (99)

പഞ്ചാബില്‍ നിന്നും ദര്‍ശനത്തിനു വന്നിരുന്ന രാമചന്ദര്‍ എന്ന ഭക്തന്‍ ഹൃദയത്തെയും ആത്മസാക്ഷാല്‍ക്കാരത്തെയും പറ്റി രമണ ഭഗവാനോട്‌ ചോദിച്ചു. ശ്രീ മഹര്‍ഷികള്‍ : ഹൃദയമെന്നു വേദാന്തങ്ങളില്‍ പറയുന്നത്‌ സ്ഥൂല ശരീരത്തിലുള്ള ഹൃദയമല്ല. ഹൃദ്‌ + അയം (മൈയം) ഇതു കേന്ദ്രമാകുന്നു. എവിടെ നിന്നും ചിന്ത ഉളവാകുന്നുവോ, ഏതിനെ ആധാരമാക്കി ചിന്ത വര്‍ത്തിക്കുന്നുവോ ഒടുവില്‍ ചിന്തകള്‍ എവിടെ ഒടുങ്ങുന്നുവോ അവിടമാണ്‌ ഹൃദയം. വിചാരങ്ങളാണ്‌ മനസ്സ്‌. വിചാരങ്ങളുടെ സ്വരൂപമാണ്‌ ഈ ലോകം. ലേഖനം മുഴുവന്‍ വായിക്കുക »

കൃഷ്ണാന്തികത്തില്‍ വന്ന ഋഷികളുടെ ഭഗവത്‌സ്തുതി – ഭാഗവതം (306)

ദിവ്യനദികള്‍ വെറും ജലമല്ല. ദേവവിഗ്രഹങ്ങള്‍ വെറും മണ്ണും കല്ലുമല്ല. അവ ഭക്തനെ ഏറെക്കാലം കൊണ്ട്‌ ശുദ്ധീകരിക്കുന്നു. എന്നാല്‍ ദിവ്യമാമുനിമാരുടെ ഒരെയൊരു ദര്‍ശനം കൊണ്ട്‌ ഭക്തഹൃദയം സംശുദ്ധമാകുന്നു. അഗ്നി, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, ഭൂമി, ആകാശം, പ്രാണവായുക്കള്‍, വാക്ക്, മനസ്സ്‌ എന്നിവയെ നിയന്ത്രിക്കുന്ന ദേവതകള്‍ പോലും നാനാത്വഭാവമെന്ന കല്‍മഷത്തിന് അടിമപ്പെട്ടവരത്രെ. അവര്‍ക്കൊന്നും മനുഷ്യഹൃദയത്തെ ശുദ്ധീകരിക്കാന്‍ കഴിയുകയില്ല. എന്നാല്‍ ദിവ്യന്മാരായ ഈ മഹര്‍ഷിമാരുടെ ഏതാനും നിമിഷത്തെ സത്സംഗം കൊണ്ട്‌ ഒരുവന്റെ എല്ലാ പാപങ്ങളും ഇല്ലാതെയാവുന്നു. സ്വശരീരത്തെ ആത്മാവെന്നു കരുതുന്നവന്‍ വെറുമൊരു കഴുതയത്രെ. ലേഖനം മുഴുവന്‍ വായിക്കുക »

അഖണ്ഡചൈതന്യബോധം (98)

മേജര്‍ എ. ഡബ്ല്യു. ചാഡ്വിക്‌ ശ്രീ രമണ മഹര്‍ഷിയോട് ഇപ്രകാരം ചോദിച്ചു. തനിക്ക്‌ ചിലപ്പോള്‍ സാക്ഷാല്‍ക്കാര അനുഭൂതി ഉണ്ടാകാറുണ്ടെന്നും എന്നാല്‍ അതിന്റെ ശക്തി കുറെ നേരം ഉണ്ടായിരുന്നിട്ട്‌ പിന്നീട്‌ ക്രമേണ ഇല്ലാതായിപ്പോകുമെന്നും മി. എഡ്വേര്‍ഡ്‌ കാര്‍പ്പന്റര്‍ ഒരു പുസ്തകത്തിലെഴുതിയിരിക്കുന്നു. എന്നാല്‍ ശ്രീ രമണഗീതയില്‍ പറയുന്നത്‌ ഹൃദയഗ്രന്ഥി ഒരിക്കല്‍ ഭേദിച്ചാല്‍ അത്‌ എന്നത്തേക്കും ഭേദിച്ചതു തന്നെ എന്നാണ്‌. ലേഖനം മുഴുവന്‍ വായിക്കുക »

അഹംഭാവത്തിന്റെ അര്‍ത്ഥശൂന്യത മനസ്സിലാക്കുക (ജ്ഞാ. 3.28,29)

പ്രകൃതിയുടെ പരിണാമത്തില്‍ നിന്നുടലെടുക്കുന്ന കര്‍മ്മങ്ങള്‍ ജ്ഞാനിയായ ഒരുവനെ ഒരിക്കലും ബാധിക്കുന്നില്ല. അഹംഭാവത്തിന്റെ അര്‍ത്ഥശൂന്യത മനസ്സിലാക്കിയ അവന്‍ ‍അതില്‍ ‍നിന്നു നിശ്ശേഷം മോചിതനാണ്. ലേഖനം മുഴുവന്‍ വായിക്കുക »

ശ്രീകൃഷ്ണപത്നിമാര്‍ പാഞ്ചാലിയോടു ചെയ്യുന്ന കല്യാണവൃത്താന്തം – ഭാഗവതം (305)

കൃഷ്ണനെ തങ്ങളുടെ ഗുരുവും ലക്ഷ്യവുമാക്കി കരുതിയിരുന്ന ഗോപികമാര്‍ അദ്ദേഹത്തെ വന്ദിച്ചു. ഭഗവാന്‍ പരമപുരുഷന്‍ തന്നെയാണെന്നവര്‍ക്കറിയാമായിരുന്നു. യാദവസ്ത്രീകളും ഗോപികമാരും പരസ്പരം ഭഗവദ്‍മഹിമകളെപ്പറ്റി പാടി പുകഴ്ത്തി. ലേഖനം മുഴുവന്‍ വായിക്കുക »

ഭഗവദ്‌ഗീത പഠനം ജ്ഞാനവിജ്ഞാനയോഗം MP3 – സ്വാമി കൈവല്യാനന്ദ (07)

ശ്രീമദ് ഭഗവദ്‌ഗീത (ശാങ്കര ഭാഷ്യം) ഏഴാം അദ്ധ്യായം ജ്ഞാനവിജ്ഞാനയോഗം ആസ്പദമാക്കി കൈവല്യാനന്ദ സ്വാമികള്‍ (പന്മന ആശ്രമം, കൊല്ലം) ആദ്ധ്യാത്മ സാധകര്‍ക്കുവേണ്ടി നടത്തിയ പഠനക്ലാസ്സുകളുടെ പൂര്‍ണ്ണമായ MP3 ശേഖരം ഇവിടെ സമര്‍പ്പിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »