സര്‍വ്വദൃശ്യങ്ങളുടെയും ആധാരവും അധിഷ്ഠാനവും (16)
രമണ മഹര്‍ഷി തമിഴ് യോഗവാസിഷ്ഠത്തില്‍ ഒരു പാഠം വായിച്ചു. ദീര്‍ഗതാപസിയുടെ രണ്ടുമക്കള്‍ പുണ്യവും പാപവും. മാതാപിതാക്കന്മാര്‍ മരിച്ചുപോയപ്പോള്‍ ഇളയവന്‍ കരഞ്ഞു. മൂത്തവന്‍ – “നീ എന്തിനു കരയുന്നു, അച്ഛനമ്മമാര്‍ നമ്മെ വിട്ടുപോയെന്നാണോ, ഇല്ല. അവര്‍ നമ്മില്‍തന്നെയുണ്ട്. അവര്‍ നാം തന്നെ. ലേഖനം മുഴുവന്‍ വായിക്കുക »




