കൂടുതല്‍ ലേഖനങ്ങള്‍

സുഖത്തിന്റെ സ്വരൂപം (2)

നിദ്രയില്‍ ആണ്ടിരിക്കുന്ന ഒരുവന് തന്റേതായി യാതൊന്നുമില്ല. ബാഹ്യമായി ശരീരം പോലുമില്ല. ഈ അവസ്ഥയില്‍ ദുഃഖത്തിനു പകരം ആനന്ദമാണനുഭവം. തന്നിമിത്തം ഗാഢനിദ്രയ്ക്കു ആരും ഇഷ്ടപ്പെടുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

വിശ്വാമിത്ര വംശവര്‍ണ്ണന – ഭാഗവതം (209)

ഗാധിക്ക്‌ വിശ്വാമിത്രനെന്ന പേരില്‍ ഒരു പുത്രനുണ്ടായിരുന്നു. അദ്ദേഹത്തിന്‌ മധുച്ഛന്ദന്‍മാരെന്നറിയപ്പെടുന്ന നൂറ്റിയൊന്നു പുത്രന്‍മാരുണ്ടായിരുന്നു. അദ്ദേഹം അജീഗര്‍ത്തന്റെ മകന്‍ ശൂനശേപനെ ദത്തെടുക്കുകയും അവനെ കനിഷ്ഠപുത്രനാക്കി വാഴിക്കുകയും ചെയ്തു. വിശ്വാമിത്രന്റെ മക്കളില്‍ അമ്പതുപേര്‍ ശൂനശേപനെ മൂത്ത ജ്യേഷ്ഠനായി അംഗീകരിക്കാന്‍ തയ്യാറായില്ല. മുനി അവരെ ചണ്ഡാലന്മാരാവാന്‍ ശപിച്ചു. ബാക്കി അമ്പത്തൊന്നു പേര്‍ ഋഷിയുടെ തീരുമാനം ശിരസാവഹിച്ചു. അവരെ മുനി വീരയോദ്ധാക്കളുടെ പിതാക്കളാവാന്‍ അനുഗ്രഹിച്ചു. ഇങ്ങനെ വിശ്വാമിത്രന്റെ കുലം നിലവില്‍ വന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ക്ഷേത്രചൈതന്യ രഹസ്യം PDF – ശ്രീ മാധവജി

ക്ഷേത്ര സംരക്ഷണ സമിതി പ്രസിദ്ധപ്പെടുത്തിയ ശ്രീ മാധവജിയാല്‍ രചിക്കപ്പെട്ട “ക്ഷേത്രചൈതന്യരഹസ്യം” എന്ന ഈ ഗ്രന്ഥം, ക്ഷേത്രകാര്യങ്ങളും മറ്റും അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ്. ക്ഷേത്രത്തില്‍ നടക്കുന്ന പൂജാ ഉത്സവാദി താന്ത്രിക ക്രിയകളെക്കുറിച്ച് ജനസാമാന്യത്തെ ബോധവാന്മാരാക്കാന്‍ ഈ പുസ്തകം സഹായിക്കും എന്ന് അവതാരികയില്‍ വ്യക്തമാക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ചതുശ്ലോകീ ഭാഗവതം പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍

ചതുശ്ലോകി ഭാഗവതം ആസ്പദമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ MP3 നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

അതീതാവസ്ഥയില്‍ നാം ബ്രഹ്മസ്വരൂപം തന്നെയാണ് (1)

ജ്ഞാനാര്‍ത്ഥിയായ ഒരു സന്ന്യാസി രമണഭഗവാന്റെ സന്നിധിയില്‍ വന്നുചേര്‍ന്നു. അദ്ദേഹം ഭഗവാന്റെ മുന്‍പില്‍ തന്റെ സംശയങ്ങളുണര്‍ത്തിച്ചു.” ഈ വിശ്വം മുഴുവന്‍ ഈശ്വരമയമാണെന്നു പറയുന്നതിനെ എങ്ങനെ ബോധ്യപ്പെടുത്തിക്കൊള്ളാനാവും?” ലേഖനം മുഴുവന്‍ വായിക്കുക »

പരശുരാമ ചരിതം – ഭാഗവതം (208)

അര്‍ജ്ജുനനെ കൊന്ന് കാമധേനുവിനെ വീണ്ടെടുത്ത പരശ്ശുരാമനോട് ജമദഗ്നിമുനി പറഞ്ഞു- മകനേ, ബ്രാഹ്മണര്‍ അവരുടെ ബഹുമാന്യതയുണ്ടാക്കിയെടുത്തിട്ടുളളത്‌ ക്ഷമാഗുണംകൊണ്ടും സഹനശക്തികൊണ്ടുമാണ്‌. സ്രഷ്ടാവായ ബ്രഹ്മാവുപോലും ഈ ഗുണമഹിമകള്‍ കൊണ്ടാണ്‌ നിലകൊളളുന്നത്‌. ക്ഷമാശീലമാണ്‌ ബ്രാഹ്മണരുടെ ആത്മീയസമ്പത്ത്‌. അതിനാല്‍ ഭഗവല്‍ പ്രീതിയുണ്ടാവുന്നു. ഒരു രാജാവിനെ കൊല്ലുന്നത്‌ ബ്രാഹ്മണനെ കൊല്ലുന്നതിനേക്കാള്‍ ഹീനമായ പ്രവൃത്തിയാണ്‌. അതുകൊണ്ട്‌ ഈ പാപപരിഹാരത്തിനായി ഭഗവത്‍ക്ഷേത്രങ്ങളുളള പുണ്യഭൂമികളിലേക്ക്‌ ഒരു തീര്‍ത്ഥാടനം തുടങ്ങുക.” ലേഖനം മുഴുവന്‍ വായിക്കുക »

ബുധോല്‍‌പത്തിയും പുരൂരവസ്സിന്റെ ചരിതവും – ഭാഗവതം (207)

ഉര്‍വ്വശീലാഭത്തിനുവേണ്ടി നടത്തിയ യജ്ഞത്തില്‍ നിന്നും മൂന്ന് അഗ്നിപൂജകളുണ്ടായി. അങ്ങനെ സങ്കല്‍പ്പിച്ച്‌ അഗ്നിയുണ്ടാക്കി പുരൂരവസ്സ് ദേവലോകം പൂകി. ത്രേതായുഗത്തിനു മുന്‍പ്‌ ഒരേ ഒരു വേദം മാത്രം -ഓം- മാത്രമേ ഉണ്ടായിരുന്നുളളൂ. ഒരേ ഒരു ദേവത – നാരായണന്‍. ഒരേ ഒരു അഗ്നി. ഒരേ ഒരു ജാതി. ഇവ മാത്രമെ ഉണ്ടായിരുന്നുളളൂ. പുരൂരവസ്സാണ്‌ അവയെ മൂന്നാക്കിയത്‌. ആന്തരികാര്‍ത്ഥത്തില്‍ ഒരേയൊരു വിശ്വശാസ്ത്രമേയുളളുവെന്നും ദൈവം വിശ്വപുരുഷനാണെന്നും അഗ്നിനിറമുളള മനുഷ്യരെല്ലാം ഒരേ ജാതിയാണെന്നും മനസ്സിലാക്കാം ലേഖനം മുഴുവന്‍ വായിക്കുക »

ദൈവാസുരസമ്പദ് വിഭാഗയോഗം (16) MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍

ഭഗവദ്‌ഗീത ദൈവാസുരസമ്പദ്വിഭാഗയോഗം ആസ്പദമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

വേദാധികാരനിരൂപണം വ്യാഖ്യാനം PDF – ആചാര്യ നരേന്ദ്രഭൂഷണ്‍

പരമഭട്ടാരക വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികളുടെ “വേദാധികാരനിരൂപണം” എന്ന സുപ്രസിദ്ധ കൃതിക്ക് ആചാര്യ നരേന്ദ്രഭൂഷണ്‍ എഴുതിയ വ്യാഖ്യാനമാണ് ഈ ഗ്രന്ഥം. വേദമെന്ത്, വേദപ്രാമാണ്യമെന്ത്, വേദാധികാരമെന്ത്, അതാര്‍ക്കു എന്തിനു എപ്രകാരം അനിഷ്യേധമാണധികാരം എന്നിവ ഈ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

നിമിവംശവര്‍ണ്ണന – ഭാഗവതം (206)

“എന്റെ ശരീരത്തിന്‌ ജീവന്‍ തിരിച്ചു കിട്ടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാനീ ശരീരത്തെ ഒരു തടവറയായി കരുതുന്നു. ഒരു ജ്ഞാനിയും ഒരു ശരീരത്തില്‍ത്തന്നെ നിവസിക്കാന്‍ ആഗ്രഹിക്കുകയില്ല. കാരണം അവര്‍ക്ക്‌ മരണഭയം സദാ ഇല്ല തന്നെ. വിജ്ഞാനിയായ ഏതൊരുവനും ഭഗവാന്റെ താമരപ്പാദങ്ങളെ പൂജിക്കാനാണ്‌ ആഗ്രഹിക്കുന്നുത്‌. എന്റെ ശരീരം തൈലമിട്ട്‌ പുനരുദ്ധരിപ്പിക്കാന്‍ എനിക്കാഗ്രഹമില്ല. കാരണം ഈ ശരീരമാണല്ലോ ദുരിതങ്ങള്‍ക്കും ഭയത്തിനും ദുഃഖത്തിനും കാരണം. ദേവന്‍മാര്‍ അപ്പോള്‍ ഇങ്ങനെ അനുഗ്രഹിച്ചു. “ശരീരമില്ലാതെ തന്നെ നീ എല്ലാവരുടെയും കണ്ണുകള്‍ക്കുള്ളില്‍ വസിച്ചാലും.”(കണ്ണിന്റെ അടയ്ക്കലും തുറക്കലും നിമിയാണ്‌ ചെയ്യുന്നത്‌). ലേഖനം മുഴുവന്‍ വായിക്കുക »

ഭക്തിയോഗം (12) ഭഗവദ്‌ഗീത സത്സംഗം MP3 – ശ്രീ നൊച്ചൂര്‍ജി

ഭഗവദ്‌ഗീത ഭക്തിയോഗം ആസ്പദമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ശ്രീരാമന്റെ യജ്ഞാനുഷ്ഠാനം – ഭാഗവതം (205)

രാമന്റെ സല്‍ക്കര്‍മ്മങ്ങളില്‍ സംതൃപ്തരായ മഹാത്മാക്കള്‍ രാജ്യം രാമന്‌ തിരിച്ചു നല്‍കി. എന്നിട്ടിങ്ങനെ പ്രാര്‍ത്ഥിച്ചു. “ഭഗവാനെ ഞങ്ങള്‍ നമസ്കരിക്കുന്നു. ഞങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിച്ച്‌ അജ്ഞാനത്തെ തുടച്ചു മാറ്റുന്നത്‌ അവിടുന്നത്രെ. വിജ്ഞാനത്തിന്റെ ഉറവിടവും അതിപ്രശസ്തനും അഹിംസാവാദികളായ മഹാത്മാക്കള്‍ വണങ്ങുന്ന പാദങ്ങളോടുകൂടിയവനുമായ ഭഗവാനെ ഞങ്ങള്‍ നമിക്കുന്നു.” ലേഖനം മുഴുവന്‍ വായിക്കുക »

വിശ്വരൂപദര്‍ശനയോഗം (11) സത്സംഗം MP3 – ശ്രീ നൊച്ചൂര്‍ജി

ഭഗവദ്‌ഗീത വിശ്വരൂപദര്‍ശനയോഗം ആസ്പദമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ശ്രീരാമാവതാര ചരിതം – ഭാഗവതം (204)

ഖട്വാംഗന്റെ ചെറുമകനായിരുന്നു രഘു. അദ്ദേഹത്തിന്റെ ചെറുമകന്‍ ദശരഥന്‍. ഭഗവല്‍പ്രാര്‍ത്ഥനയുടെ ഫലമായി ഭഗവാന്‍ സ്വയം ദശരഥപുത്രന്‍ രാമനായി അവതാരമെടുത്തു. അദ്ദേഹം അച്ഛന്റെ വാഗ്ദാനം പാലിക്കാനായി രാജ്യവും അധികാരങ്ങളും ഉപേക്ഷിച്ച്‌ കാട്ടില്‍ അലഞ്ഞു നടന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ജ്ഞാനവിജ്ഞാനയോഗം (7) ഗീതാജ്ഞാനയജ്ഞം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍

ഭഗവദ്‌ഗീത ജ്ഞാനവിജ്ഞാനയോഗം ആസ്പദമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »