ബലരാമന്‍ കാളിന്ദിയെ ആകര്‍ഷിച്ച കഥാവര്‍ണ്ണനം – ഭാഗവതം (287)
യമുനാനദിയോട് ഗതിമാറിയൊഴുകാന്‍ ബലരാമന്‍ കല്‍പ്പിച്ചു. യമുന ബലരാമന്റെ ആജ്ഞയെ അവഗണിച്ചു. കോപിഷ്ഠനായ ബലരാമന്‍ തന്റെ കലപ്പയുമായി വന്നു് യമുനയെ ആയിരം ചെറുചാലുകളാക്കുമെന്ന് ഭീഷണിപ്പെടുത്തി. കലപ്പകൊണ്ട് യമുനയെ വലിച്ചിഴയ്ക്കാനും തുങ്ങി. ആഴമേറിയ ഒരു ചാലുണ്ടാക്കി ബലരാമന്‍ , യമുനാനദി ബലരാമനോട് യാചിച്ചു: ‘ഭഗവാനേ ഒരു നിമിഷം അങ്ങാരാണെന്നു ഞാന്‍ മറന്നു പോയി. ഞാന്‍ അങ്ങയെ അഭയം പ്രാപിക്കുന്നു. ആദ്യത്തേതുപോലെ ഒറ്റയായി ഒഴുകാന്‍ അനുവദിച്ചാലും.’ ബലരാമന്‍ സമ്മതിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »




