രാഹ്വാദികളുടെ സ്ഥിതിയും, അതലാദികളായ ഏഴ് അധോലോകങ്ങളും – ഭാഗവതം (127)
സൂര്യന് പതിനായിരം യോജന താഴെയാണ് രാഹു. ഇവിടത്തെ അധിദേവത ഒരു രാക്ഷസനായിരുന്നെങ്കിലും ഭഗവല്‍കൃപയാല്‍ അയാള്‍ക്ക് ചിരഞ്ജീവിത്വം ലഭിച്ചു. അയാള്‍ക്ക് സൂര്യനോടും ചന്ദ്രനോടും പകയുണ്ടായിരുന്നു. രാഹുവാണ് സൂര്യഗ്രഹണത്തിനും ചന്ദ്രഗ്രഹണത്തിനും കാരണം. രാഹുവിനും പതിനായിരം യോജന താഴെയാണ് ദിവ്യപുരുഷന്മാരുടെ വാസം. ലേഖനം മുഴുവന്‍ വായിക്കുക »




