ജ്ഞാനിയായവന്‍ സക്തി കൂടാതെ കര്‍മ്മം ചെയ്യണം (ജ്ഞാ. 3.25)
ആത്മജ്ഞാനമില്ലാത്തവര്‍ ഈ കര്‍മ്മത്തിന്റെ ഫലം എനിക്കു സിദ്ധിക്കും എന്ന വിചാരത്തോടുകൂടി എങ്ങിനെ കര്‍മ്മം ചെയ്യുന്നുവോ, അപ്രകാരം തന്നെ ജ്ഞാനിയായവന്‍ സക്തി കൂടാതെ ലോകത്തിന് നന്മ ചെയ്യുവാന്‍ ഇച്ഛയുള്ളവനായി കര്‍മ്മം ചെയ്യണം. ലേഖനം മുഴുവന്‍ വായിക്കുക »




