മനോമയമായ ത്രിഗുണങ്ങളെയും താണ്ടി ഗുണാതീത നിലയിലെത്തേണ്ടതാണ് (88)
കെ. എസ്. നാരായണയ്യര്‍ ജപത്തെപറ്റി രമണ ഭഗവാനോട് ചോദിച്ചു. ശ്രീ മഹര്‍ഷികള്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു : ഒച്ചകൂടാതെ ജപിക്കുക. മനസ്സുകൊണ്ടോര്‍മ്മിക്കുക. ധ്യാനിക്കുക. ഇവ ജപത്തിന്റെ മുറകളാണ്. അനായേസേനയുള്ള നിരന്തര ജപം ഒടുവില്‍ സിദ്ധിക്കും. അവിടെ ജപിക്കുന്നവനും ജപവും ഏകകാര്യത്തിലിരിക്കും. ‘ഞാന്‍ ആര്’ എന്ന ചോദ്യരൂപത്തിലുള്ള ജപമാണ് ഏറ്റവും വിശേഷം. ലേഖനം മുഴുവന്‍ വായിക്കുക »




