Comments on: രാഷ്ട്രീയ പാര്‍ട്ടികളുടെയും ആത്മീയ സ്ഥാപനങ്ങളുടെയും വളര്‍ച്ച

By: sudeep
“അങ്ങനെ അവന്‍ കോര്‍പ്പറേറ്റ് ഭക്തിയില്‍ എത്തുന്നു. ഇടയ്ക്കിടയ്ക്ക് അമൃതപുരിയിലോ പുട്ടപര്‍ത്തിയിലോ ശ്രീ ശ്രീ ആശ്രമത്തിലോ മറ്റോ പോകുന്നു, കുറച്ചു പണം നിക്ഷേപിക്കുന്നു, സായൂജ്യമടയുന്നു”. —– ഇത് ശരിയാണെന്ന് തോന്നുന്നില്ല.

കണ്ടിടത്തോളം ഭൂരിപക്ഷം ഹിന്ദു വിശ്വാസികളില്‍നിന്നു സായിബാബാഭക്തരോ ശ്രീ ശ്രീ രവിശങ്കറിന്റെ അനുയായികളോ വ്യത്യസ്തരാകുന്നത് അവര്‍ പണംകൊടുത്തു ഒന്നും നേടാന്‍ ശ്രമിക്കുന്നില്ല എന്നുള്ളതാണ്. അവര്‍ ദൈവത്തിനു കൈക്കൂളികൊടുക്കുന്നവരല്ല എന്റെ അഭിപ്രായത്തില്‍. പിന്നെ സത്യസായി ആശ്രമത്തില്‍ പോയാല്‍ നിങ്ങള്‍ക്ക് പണം നിക്ഷേപിക്കാന്‍ ഒരു സ്ഥലവും അവര്‍ വെച്ചിട്ടില്ല. ജന ഇതുവരെ അവരുടെ സൈറ്റിലോ അശ്രമത്തിലോ പണം സ്വീകരിക്കാനുള്ള യാതൊരു സംവിധാനവും ക്രമീകരിച്ചതായി കണ്ടിട്ടില്ല . കുട്ടികൃഷ്ണമാരാരുടെ പ്രശാന്തിനിലയത്തിലെ അനുഭവങ്ങളിലും അദ്ദേഹം ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. പിന്നെ ഹിന്ദുവിന്റെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം അവര്‍ ഭൌതികമായതിനെ അവഗണിച്ചതാണ്. അത് തിരുത്തുക മാത്രമാണ് ഈ ആശ്രമങ്ങള്‍ ചെയ്യുന്നത്. ഹിന്ദു അദ്ധ്യാത്മികതയും ഭൌതികതയും ഒരുമിച്ചു കൊണ്ടുപോകണം. ഹിന്ദുരാഷ്ട്രം ലോകത്തിലെ ഏറ്റവുംസമ്പന്നമായ രാഷ്ട്രമായിരുന്നു. നമ്മുടെ സമ്പത്ത് കണ്ടാണ് വിദേശികള്‍ ഇവിടെ വന്നത്. ഗുരുജി ഗോള്‍വള്‍ക്കര്‍ പറഞ്ഞതുപോലെ ഭൌതികയതെല്ലാം ഹിന്ദു കീഴടക്കണം, എന്നാലേ നിലനില്പുള്ളൂ. ഹിന്ദൂസം ഒരിക്കലും അപകടത്തിലല്ല, പക്ഷെ ഹിന്ദുക്കള്‍ എന്നും (കഴിഞ്ഞ 1000  വര്‍ഷത്തില്‍ പരമായി) അപകടത്തിലാണ്. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്ന് വ്യതസ്തമയി ” ശത ഹസ്ത സന്കിര സഹസ്ര ഹസ്തേ വിതരണ” എന്ന അര്‍ഷവാക്യം നടപ്പാക്കുക മാത്രമാണവര്‍ ചെയ്തത് അല്ലാതെ എല്ലാം കൈയടക്കി വെച്ച് ബിസിനസ്‌ ചെയ്യുക അല്ല. അതുകൊണ്ടു  വളരെ സാമാന്യവല്കരിച്ച താങ്കളുടെ ഈ അഭിപ്രായം തിരുത്തുമെന്ന് വിശ്വസിക്കുന്നു. താങ്കളുടെ ഈ സൈറ്റ് അര്‍ഷജ്ഞാനം പ്രചരിപ്പിക്കാന്‍ കുടുതല്‍ കുടുതല്‍ സഹായകരമാകട്ടെ എന്ന് സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.

By: questionpaper
Sadhaaranakkarude kure prashnangalkku utharam kodukkaan communistkaarkku kazhinju…kure prashnangalkku utharam nalkaanaavum enna thonnalum janippichu…pakshe sadaaranakkaarante…manushyante, panakkaar polum ulkollunna vibhagangalude, individual prashnangal nila nilkkukayaaanu….aaa prashnangalkku eee paranja spiritual leadersinu aashvaasam nalkaan kazhiyunnuvenkil…[avide ethiyittum valiyoru vibhaagam janangal prashnaparihaaaram kittaathe veeendum uzhalunnundu.] aaa relief labhicha individualinte experiencinu valuppam nalkaaathe purathu ninnum prasangikkaaan namukkenthu avakaasham? namukku sense cheyyaan pattaatha something is communicating between them….

Be a truth seeker and think that why some men get relief through this? Also think that if it is the answer why it fails on another big number of suffered people came to the same place…so we must remove all prejudices and be a truth seeker and find the real working of these systems and understand their level of working…..

By: ചിത്രഗുപ്തൻ
1.അല്ല. ആത്മശാന്തിക്ക് വേണ്ടിമാത്രമല്ല നാം (ഞാൻ)ആശ്രമങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത്.

2.വളര്‍ച്ച എന്നതുകൊണ്ട് ഇവറ്റ( ജേറ്ണലിസ്റ്റുകൾ) കണക്കാക്കുന്നതു എത്ര സാമ്പത്തികവരുമാനമുണ്ടെന്നു മാത്രമാണ്.

സുനാമി വന്നപ്പോൾ ഞാൻ പണമായി സഹായം കൊടുത്തത് അമൃതാനന്ദമയി മഠത്തിനാണ്. കാരണം അതെ സത്യസന്ധമായി ആ ആവശ്യത്തിനു ചെലവാക്കൂ എന്ന ബോധ്യമുണ്ട്. ഗവര്‍മ്മെണ്ടിന്റെ പണത്തിന്റെ ആദ്യാവകാശി ന്യൂനപക്ഷമാണെന്നു മതേതരക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ. അതിനാൽ അവര്‍ക്ക് കൊടുത്തെ എന്റെ വിയര്‍പ്പിന്റെ വില ഞാൻ കളഞ്ഞില്ല.

അതായത് ഹിന്ദുവിന്റെ സാമൂഹികാവശ്യങ്ങൾക്ക് പ്രവര്‍ത്തിക്കാൻ രാജാവിനെ കിട്ടില്ല എന്നറിഞ്ഞ എന്നെപ്പോലുള്ളവര്‍, ഞങ്ങൾക്കേറ്റവും വിശ്വാസമുള്ള ആത്മീയസ്താപനങ്ങളോട് സാമൂഹികസേവനത്ത്തിലേക്കിറങ്ങാൻ ആവശ്യപ്പെട്ടു, അതായത് ഹിന്ദുവിന്റെ ആധ്യാത്മികത കാലത്തീനനുസരിച്ച മറ്റൊരു രൂപമെടുത്തു.

ബാക്കി പിന്നെ!

നന്ദി.

By: Ajith Gopalan
very nice blog, I like it.

Thanks for more information.

By: MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ
ശ്രീ,
“വി എസ്സിനെയോ പിണറായിയെയോ ഉമ്മന്‍ ചാണ്ടിയെയോ അല്ലെങ്കില്‍ അവരുടെ പാര്‍ട്ടിയെയോ അന്ധമായി പിന്തുടരുന്നത് പോലെയല്ലേ വന്‍കിട ആത്മീയ ആചാര്യന്മാരെ വിശ്വാസികള്‍ പിന്തുടരുന്നത്“

ഇതില്‍ത്തന്നെ താങ്കളുടെ ചോദ്യത്തിനുള്ള മറുപടിയുമുണ്ട് –
ഈ “അന്ധമായ പിന്തുടരല്‍“ – രാഷ്ട്രീയത്തിലായാലും, മതത്തിലായാലും, ഭക്തിയിലായാലും ഇതു തന്നെയാണ് ഏറ്റവും വലിയ പ്രശ്നം.

By: മനുഷ്യ വിദൂഷകന്‍
നേരത്തെ ഇതു കാണാന്‍ കഴിയാഞ്ഞതില്‍ ഖേദമുണ്ട്‌.. നന്നായി.
സത്യത്തില്‍ പണം ഭൌതികസുഖത്തോടൊപ്പം നഷ്ടപെടുമോ എന്നൊരു പേടിയും സമ്മാനിക്കുന്നുണ്ട്. അതിനാല്‍ തന്നെ അത്തരക്കാരെ പോടിവേലകള്‍ കാട്ടി ആത്മീയ നേതാക്കള്‍ പണവും തട്ടാനുള്ള ഇരകള്‍ ആക്കാറുണ്ട്..
പക്ഷെ അടുത്തിടെ വീണു നട്ടെല്ലിന് പരിക്കേറ്റപ്പോള്‍ സായിബാബ ആധുനിക വൈദ്യ ശാസ്ത്രത്തെ ആശ്രയിക്കേണ്ടി വന്നു.. മറ്റു മനുഷ്യരുടെ അസുഖം മാറ്റുന്നവന്‍ എന്നവകാശപ്പെടുന്നവന്‍ ആശുപത്രിയില്‍ അഭയം കണ്ടെത്തി..
നന്നായി..

By: ശ്രീ @ ശ്രേയസ്
നന്ദി അങ്കിളേ.

By: അങ്കിള്‍
ഞാന്‍ ഈ ബ്ലോഗിനെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഈ മെയില്‍ വഴി കിട്ടുന്നു. വായിക്കുന്നു. നന്ദി.

By: ശ്രീ @ ശ്രേയസ്
@ശ്രീ മുക്കുവന്‍, വേണാടന്‍:
ഈ ലേഖനം വായിച്ചതിനും പിന്തുണക്കും നന്ദി. നിങ്ങള്‍ പറഞ്ഞതുപോലെ, ആരെയായാലും അന്ധമായി പിന്തുടരുത്, അവനവന്റെ അന്ത:കാരണത്തെ ശ്രദ്ധിക്കുക, വിശ്വസിക്കുക, അനുസരിക്കുക. അല്ലെ?

By: വേണാടന്‍
വളരെ നല്ല നിരീക്ഷണം, എല്ലാ വാദികളും ഇവ അംഗീകരിക്കില്ല, കഞ്ഞികുടി മുട്ടില്ലെ..

അഭിനന്ദനങ്ങള്‍…