സ്വകാര്യതാനയം
ശ്രേയസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മിക്കവാറും ലേഖനങ്ങളും പി ഡി എഫ് ഫയലുകളും എം പി ത്രീ ഓഡിയോ ഫയലുകളും വീഡിയോ ഫയലുകളും എല്ലാംതന്നെ സനാതനധര്‍മ്മ പ്രചരണത്തിനായി പല സുമനസ്സുകള്‍ എത്തിച്ചുതന്നതാണ്. അതിനാല്‍ അവയുടെ കോപ്പിറൈറ്റ് ഈ വെബ്സൈറ്റിനല്ല. അതുകൊണ്ട് ഈ വെബ്‌സൈറ്റിലെ ഉളളടക്കം ദുരുപയോഗം ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അതുപോലെതന്നെ, വായനക്കാര്‍ എഴുതുന്ന അഭിപ്രായങ്ങള്‍ക്കും ശ്രേയസ് ഉത്തരവാദിയല്ല. എന്നിരുന്നാലും, ഏതെങ്കിലും ലേഖനത്തിന്റെ ഭാഗങ്ങളോ ലേഖനങ്ങള്‍ക്ക് വായനക്കാര്‍ എഴുതിയ അഭിപ്രായങ്ങളോ ശ്രേയസ്സില്‍ നിന്നും നീക്കം ചെയ്യേണ്ടതാണ് എന്ന് താങ്കള്‍ക്കു തോന്നിയാല്‍, ഇമെയില്‍ വഴി അറിയിക്കൂ. ശ്രേയസ് വെബ്സൈറ്റിന്റെ കാര്യദര്‍ശി എന്ന നിലയില്‍ അതിനൊരു പരിഹാരം കാണാന്‍ ശ്രമിക്കാം.
ഈ ബ്ലോഗ്ഗിലെ ലേഖനങ്ങളില്‍ മാറ്റം വരുത്തുവാനും എടുത്തുകളയാനും വായനക്കാരുടെ അഭിപ്രായങ്ങള്‍ എടുത്തുകളയാനും ഉള്ള പൂര്‍ണ്ണസ്വാതന്ത്ര്യം ശ്രേയസ്സിന്റെ കാര്യദര്‍ശിയായ ശ്രീ പിളളയില്‍ നിക്ഷിപ്തമാണ്.
ഇമെയില്‍: sree @ sreyas.in
പുതിക്കിയത്: മെയ് 15, 2010 (1185 ഇടവം 1)





slokangal koodi add cheyyamo
Sree, incidently I found your site and I appreciate you that you started a new era in spiritual knowldege of hinduism. But I believe in ‘vasudhaivakutumbakam’ which is also a concept of our saints and sages who always have a universal lookout about our planet earth. I translated a book (I AM THAT) of discourses with Sree nisargadatta maharaj who is a maharashtrian only know his local marathi but scholars and spiritual seekers came to India to learn his views and teachings from all over the world. Now I am typing this translation using ‘kerala’ font which I think html language can convert.
I would like to publish this malayalam version into Sreyas and also would like to print this book in the heading ‘njaan (uNma) yaakunnu’. please convey your comments please.
SANTHWANI (prabhakaran vk)