രാമകഥാസാഗരം രാമായണം പ്രഭാഷണം MP3 – സ്വാമി ഉദിത്‌ ചൈതന്യാജി

സ്വാമി ഉദിത്‌ ചൈതന്യാജി അദ്ധ്യാത്മ രാമായണത്തെ ആസ്പദമാക്കി നടത്തിയ രാമകഥാസാഗരം ആത്മീയ പ്രഭാഷണങ്ങള്‍ സൂര്യ ടിവിയില്‍ ദിവസേന രാവിലെ 7 മുതല്‍ 7:30 വരെ സംപ്രേക്ഷണം ചെയ്യുന്നുണ്ടല്ലോ. രാമായണ പ്രഭാഷണത്തിന്റെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു.

ഈ ഓഡിയോ ഫയലുകള്‍ ഇന്റര്‍നെറ്റിലും MP3 പ്ലയറുകളിലുംമൊബൈല്‍ ഫോണുകളിലും മറ്റും കേള്‍ക്കുന്നതിനായി വ്യക്തതയില്‍ കുറവുവരാതെ തന്നെ encode ചെയ്തിട്ടുണ്ട്. എല്ലാ പ്രഭാഷണങ്ങളും കൂടി ഒരു MP3 സിഡിയില്‍ കോപ്പി ചെയ്യാവുന്നത്ര വലിപ്പമേയുള്ളൂ, ആകെ 308 MB (22.5 hrs) മാത്രം.

ഈ പ്രഭാഷണങ്ങള്‍ താങ്കള്‍ക്ക് ഉപയോഗമുണ്ടായെങ്കില്‍ സ്വാമിയ്ക്ക് ദക്ഷിണ അയച്ചു കൊടുക്കുന്നത് സത്കര്‍മ്മമാണ്. വെബ്സൈറ്റ് വഴിയോ ഫോണ്‍ വഴിയോ (9446378706) ഇമെയില്‍ വഴിയോ (harisriom@gmail.com) ബന്ധപ്പെടാവുന്നതാണ്. ടെലിവിഷന്‍ പരിപാടികള്‍ തുടര്‍ന്നും നടത്തുന്നതിനും സഹായം നല്‍കണമെന്നും വിനീതമായി ആഭ്യര്‍ത്ഥിക്കുന്നു.

ക്രമ നമ്പര്‍ വലുപ്പം (MB) നീളം (മിനിറ്റ്) ഡൗണ്‍ലോഡ്‌ ഇവിടെ കേള്‍ക്കൂ
1 21.1 MB 93 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

2 17 MB 74 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

3 15.4 MB 68 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

4 22 MB 96 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

5 20.9 MB 91 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

6 25.2 MB 110 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

7 26.9 MB 118 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

8 13.7 MB 60 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

9 30.3 MB 132 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

10 17.6 MB 77 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

11 24 MB 105 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

12 8.8 MB 38 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

13 5.24 MB 23 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

14 6.8 MB 30 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

15 6.4.7 MB 28 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

16 17.1 MB 75 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

17 18.1 MB 79 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

18 11 MB 48 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

ഇതുവരെ 7 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. July 27th, 2010 8:09 pm IST യ്ക്ക് മുരളി:

    സ്വാമി ഉദിത് ചൈടന്യഉടെ രാമായനമൃതം മുഴുവനും MP3 ഡൌണ്‍ലോഡ് ഉണ്ടോ? അതോ കുറച്ചു കൂടെ pending ഉണ്ടോ?

  2. July 27th, 2010 8:51 pm IST യ്ക്ക് ശ്രീ (sreyas.in):

    നമസ്തേ. എനിക്ക് തപാലില്‍ ലഭിച്ച MP3 സിഡിയില്‍ ഉണ്ടായിരുന്ന എല്ലാ ഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലോ ടി വി പ്രോഗ്രാമിലോ എഡിറ്റിംഗ് നടത്തിയതാണോ എന്നറിവില്ല.

  3. September 1st, 2010 6:44 am IST യ്ക്ക് ബി ബ്ലിസ്:

    സ്വാമിജിയുടെ “രാമകഥ സാഗരം” പ്രഭാഷണ വീഡിയോ ഇപ്പോള്‍ യുട്യൂബില്‍ ലഭ്യമാണ്. http://youtube.com/user/bebliss4life സന്ദര്‍ശിക്കുക.

  4. September 11th, 2010 2:56 pm IST യ്ക്ക് raagithakrishnadas:

    നമസ്കാരം ഉദിത് സ്വാമിജി.വളരെ നന്നായിട്ടുട് രാമകഥസാഗരം.സ്വാമിജിയുടെ ഭഗവത്ഗീത സല്സങ്ങതിനുവേടടി കാത്തിരിക്കുന്നു . .

  5. November 2nd, 2010 10:24 am IST യ്ക്ക് ശ്രീ (sreyas.in):

    ശ്രീ ബി ബ്ലിസ്സിനു നന്ദി, ഉദിത് ചൈതന്യാജിയുടെ രാമകഥാസാഗരം വീഡിയോ ശ്രേയസ്സിലും ഒരു പേജ് ആയിട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപോലെ ഭാഗവതാമൃതം വീഡിയോയും ലഭ്യമാണ്.

  6. June 27th, 2011 4:34 pm IST യ്ക്ക് R Manikantan Kartha:

    Respected Swamiji,

    I have seen, heard and and listen to the telecasts whenever possible. I am quite impressed by the emphasis given to the resonable thinking in respect of beliefs and rituals as supported by the holy texts but often ignored by most of us. The blind bhakti of surrender is popular.Is it that the mix of gnanam and bhakti is to be chosen or only one among the two. in the case of former it requires knowledge, confidence and will power, am I right?

  7. August 28th, 2011 6:53 am IST യ്ക്ക് anusankar:

    നമസ്കാരം,
    ഇതു ഞാന്‍ കേട്ട് കൊണ്ടിരുക്കുകയാണ് .പക്ഷെ ഇതില്‍ ഹനുമാന്‍ ലങ്കയില്‍ കടല്‍ ചാടി കടന്നു പോകുന്നത് ഇല്ല.പോയി സീതയെ കാണുന്നതിനെ പറ്റിയൊന്നും പറഞ്ഞിട്ടില്ല…എഡിറ്റിംഗ് ഇല സംഭവിച്ചതാണോ?
    ഒന്ന് നോക്കി പറയാവോ?

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/ramayanam-spiritual-disccourses-swami-udit-chaithanyaji
ഇമെയില്‍ : sree@sreyas.in