ശബരിമല വിവരങ്ങള്‍ – നമ്പറുകള്‍ , വഴിപാട്, തീവണ്ടി, വിശേഷങ്ങള്‍
സ്വാമി ശരണം.
പമ്പയിലെയും സന്നിധാനത്തെയും പ്രധാനപ്പെട്ട ഫോണ്‍ നമ്പരുകള്‍ , ശബരിമലയിലെ പൂജാ ക്രമങ്ങള്‍ , ചെങ്ങന്നൂരിലെ തീവണ്ടി സമയ വിവര പട്ടിക, സന്നിധാനത്തെയും അനുബന്ധ ക്ഷേത്രങ്ങളിലെയും വഴിപാടു നിരക്കുകള്‍ , അടുത്ത ഒരു വര്‍ഷത്തില്‍ ശബരിമല സന്നിധാനം തുറക്കുന്ന ദിവസങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് , മാതൃഭൂമി വൃശ്ചിക മാസാരംഭത്തില്‍ പ്രസിദ്ധീകരിച്ച ശബരിമല സപ്ലിമെന്റ് പി ഡി എഫ് കോപ്പിയായി ഇവിടെ ഡൗണ്‍ലോഡ് ചെയ്യാം.
ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/sabarimala-info-2009
ലേഖകന്‍റെ ഇമെയില്‍ : sree@sreyas.in
ലേഖകന്‍റെ ഇമെയില്‍ : sree@sreyas.in



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ
എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.