Comments on: ആത്മീയ കെട്ടിപ്പിടുത്തവും ഒരു സാധാരണക്കാരന്റെ മാനസികനിലയും

By: sooraj
ആലിംഗനത്തെക്കുറിച്ച് ശ്രീപുരം തന്ത്ര വിദ്യാപീഠം ഡയറക്ടര്‍ ശ്രീ എല്‍ ഗിരീഷ്‌ കുമാര്‍

http://youtu.be/CuEjWzrnyz0

By: സൂരജ് ശര്‍മ
അഭിനന്ദ് മുരളീധരാ ..

നമ്മുടെ സമാജത്തോട് ഇത്തിരിയെങ്കിലും സ്നേഹമുണ്ടെങ്കില്‍ വ്യക്തമായ പഠനങ്ങള്‍ നടത്താതെ അഭിപ്രായം പറയരുത് .അമൃതാനന്ദമയിയുടെ ഉപദേശങ്ങളും ആശ്രമചര്യകളും.

ശ്രദ്ധിക്കുന്ന ഒരാള്‍ക്ക്‌ താങ്കളുടെ  അഭിപ്രായം തെറ്റാണെന്ന് നിഷ്പ്രയാസം  മനസ്സിലാക്കാം .

അമ്മ ഒരിക്കലും തന്നെ ഈശ്വരന്‍ എന്നോ മഹാത്മാവ് എന്നോ പറയാറില്ല .

അമ്മ യുടെ ഉപദേശങ്ങള്‍ മുഴുവനും ആത്മ സാക്ഷാത്കാരത്തിനുള്ള  വഴിതുറക്കുന്നതാണ് .

അദ്വൈതം പറയനുള്ളതല്ല അത് അനുഭവിച്ചറിയാനുള്ളതാണ് .

അമ്മ പറയാറുണ്ട് .

“പത്തായത്തില്‍ കിടക്കുന്ന വിത്ത് ഞാന്‍ നെല്‍ചെടിയാനെന്നു പറഞ്ഞതുകൊണ്ടുമാത്രം

അത് ചെടിയാവില്ല .അത് മണ്ണിനടിയില്‍ പോയി മുളച്ചു വരണം .ഞാന്‍ ബ്രഹ്മമാണെന്ന് പറഞ്ഞത് കൊണ്ട് മാത്രം അനുഭവം ഉണ്ടാവില്ല അതിനാല്‍ ആദ്യം ഉള്ളില്‍ ദാസഭാവം ഉണര്ത്തിയെടുക്കണം ”

ഓരോ ഗുരുവിന്റെയും മാര്‍ഗം വ്യത്യസ്തമായിരിക്കും .പക്ഷെ അവര്‍ ശിഷ്യരെ ലക്ഷ്യത്തില്‍ എത്തിക്കും എന്നുള്ളതില്‍ സംശയമില്ല .

ബാഹ്യ ഗുരുവിലുള്ള ഭക്തി നമ്മളിലുള്ള ആന്തരിക ഗുരുവിനെ ഉണര്‍ത്തും.

അമ്മയെ പ്രപഞ്ചത്തിന്റെ അടിസ്ഥാനം.എന്ന് പറയുകയല്ല മറിച്ച് പ്രപഞ്ചത്തിന്റെ അടിസ്ഥാനം ആയതിനെ അമൃതാനന്ദമയി എന്ന് പേരുള്ള ആ ശരീരത്തില്‍ ദര്ശിക്കുകയാണ്‌.

അമ്മയോടുള്ള ഭക്തി ക്രമേണ വളര്‍ന്നു അമ്മ ആ ശരീരത്തില്‍ ഒതുങ്ങുന്നില്ലയെന്നും സര്‍വഭൂതങ്ങാളിലും നിറഞ്ഞു നില്‍ക്കുന്നു എന്നും,പിന്നീടു താനും അത് തന്നെയാണെന്നും ഉള്ള അനുഭവത്തിലേക്ക് നയിക്കുന്നു .

ഗുരു ഒരു വ്യക്തി അല്ല ഒരു തത്വമാണ് ,അതിനെ അമ്മ എന്നോ ബാബ എന്നോ ബോധം എന്നോ ബ്രഹ്മം എന്നോ,ശക്തി എന്നോ പറഞ്ഞാലും വ്യത്യാസമില്ല .

ഗുരുഭക്തി ശിഷ്യനെ ലക്ഷ്യത്തില്‍ എത്തിക്കുകതന്നെ ചെയ്യും .

മുറിവേറ്റ കരയുന്നവനോട് നീ ശരീരമല്ല എന്ന് പറയുകയല്ല  ആദ്യം ആ മുറിവ് മരുന്ന് വച്ച് ഉണക്കുകയാണ് വേണ്ടത്. അതിനു ശേഷം വേണം അദ്വൈതം .

By: sudeep
രാമചന്ദ്രാ “സമൂഹത്തില്‍ വ്യക്തികളുടെ മാനസ്സിക ഒറ്റപ്പെടലുകളാണ് അവരെ ആള്‍ദൈവങ്ങളിലേക്കും, കള്ളുഷാപ്പിലേക്കും, മറ്റ് തീവ്രവാദ നിലപാടുകളിലേക്കും നയിക്കുന്നത്.” ഇതിനോട് യോജിക്കുന്നില്ല . ഞാന്‍ അമൃതാനന്ദമയി ആശ്രമത്തില്‍ പോയിട്ടില്ല… പക്ഷെ ബാംഗ്ലൂരില്‍ അവരുടെ ആശ്രമത്തിലെ പല പ്രധാന വ്യക്തികളെയും പരിചയപ്പെടാന്‍ അവസരം കിട്ടിയിട്ടുണ്ട്. അവരാരുംതന്നെ ഒറ്റപ്പെട്ടവരോ ജിവിതത്തില്‍ പരാജയപ്പെട്ടവരോ അല്ല. അവരെല്ലാവരുംതന്നെ അവരുടെ ഔദ്യോകികജിവിതത്തിലും കുടുംബജീവിതത്തിലും വളരെ  വിജയം കൈവരിച്ചവര്‍ ആണ്. ആശ്രമത്തില്‍ നിന്ന് പ്രേരിതരായി അവര്‍ വളരെ നല്ല രീതിയില്‍ സാമൂഹികപ്രവര്‍ത്തനം നടത്തുന്നവരും ആണ്. അദ്ധ്യാത്മികതയെ മനസിലാക്കാതെ വെറുതെ അഭിപ്രായം പറയരുത്. കൌണ്‍സെല്ലിംഗ് സെന്റെര്‍ ആണ് പരിഹാരം എങ്കില്‍ അമേരിക്കയിലും യൂറോപ്പിലും അമൃതാനന്ദമയി അശ്രമങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. അവിടെ ഇത്തരം കാട്ടിക്കൂട്ടലുകള്‍ ധാരാളം ഉണ്ട്. താങ്കളുടെ അഭിപ്രായം കടമെടുത്താല്‍ പരാജിതരും മാനസികപ്രശ്നമുള്ളവരും ആണ് അമൃതാനന്ദമയി ആശ്രമം വളര്‍ത്തുന്നത് എന്നുവരും. അങ്ങനെ ഒരാളെപ്പോലും അശ്രമം നടത്തിപ്പിന് ചുമതലയുള്ളവരിലോ സന്യാസിമാരിലോ താങ്കള്‍ക്ക് കാണാന്‍ കഴിയില്ല.. അഭിനന്ദ് മുരളീധരന്റെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു.. പക്ഷെ ഇന്നത്തെ ഹൈന്ദവസമൂഹത്തിനു അതും ആവശ്യമാണ്.

By: അഭിനന്ദ് മുരളീധരന്‍
മനുഷ്യനെ അവന്റെ ആത്മാവിന്റെ അനശ്വരത കാട്ടികൊടുക്കാത്ത, സ്വാതന്ത്ര്യത്തിലേക്ക് ഉയര്‍ത്താത്ത, അവനെ ഗുരുക്കന്മാരുടെ കാല്‍കീഴില്‍ തളച്ചിടുന്ന ഒരു തത്ത്വശാസ്ത്രവും ഗുണം ചെയില്ല. അവന്റെ ബലഹീനതകളെ മുതലെടുത്ത്‌ സ്വയം വളരുന്ന പ്രസ്ഥാനങ്ങള്‍ സനാതനധര്‍മ്മ വിരുദ്ധങ്ങള്‍ ആണ്. ഗുരു, ശിഷ്യന്റെ മഹത്വം അവനു വെളിപ്പെടുത്തി കൊടുക്കാന്‍ വേണ്ടിയാണ് നിലകൊള്ളേണ്ടത്. അല്ലാതെ സ്വയം മഹത്ത്വവല്കരിക്കാന്‍ വേണ്ടി അല്ല. അമ്മ പ്രപഞ്ചത്തിന്റെ സൃഷ്ടാവും, രക്ഷിതാവും, മക്കള്‍ എല്ലാവരും അമ്മയുടെ ആശ്രിതരും എന്ന നിലപാട് അദ്വൈതശാസ്ത്രവിരുദ്ധം ആണ്. അമ്മ എന്ന വ്യക്തി അല്ല പ്രപഞ്ചത്തിന്റെ അടിസ്ഥാനം. ബോധം ആണ് ആത്യന്തിക സത്യം. അത് ഓരോ വ്യക്തിയിലും ഉണ്ട്. അത് അവരെ മനസിലാക്കുകയും, അത് കണ്ടെത്താന്‍ അവരെ പ്രേരിപ്പിക്കുകയും ആണ് മഠം ചെയേണ്ടത്. അല്ലാത്തപക്ഷം മറ്റൊരു Pvt Ltd company ആയി നിലകൊള്ളാനേ അമൃതാനന്ദമയി മഠത്തിനു സാധിക്കുകയുള്ളൂ.

By: questionpaper
Same relief oru psychological counseling kondum undaakkaam ennokke parayunnathu nammude munvidhikal maathramalle…psychological counseling athrayum authentic aaaya treatment aanenkil manasikaprashnangal eee naattil undaaavillallo?…psychological counseling has its own span…if the person is in its range they can produce results…else not…in this case we must seriously look in to the range of so called spiritual leaders and how it is working? We must study that…if we are blindly objecting them, that means we are closing a door which can give us lots of information….at least we can differentiate between them in their way of working…..be a truth seeker….

By: Abdul Latheef
മനുഷ്യന്‍ ഒരു ഭൌതികജീവി മാത്രമല്ല. അവന്റെ ആത്മാവിനെ അവഗണിക്കാന്‍ സാധ്യമല്ല. അതാണ് യുക്തിവാദികള്‍ക്ക് പറ്റുന്ന തെറ്റ്. താങ്കള്‍ സൂചിപ്പിച്ച പ്രകാരം ഒരു കെട്ടിപ്പിടുത്തം ഒരാളിലുണ്ടാക്കുന്ന സമാധാനം ഭൌതിക മാനദണ്ഡങ്ങള്‍ക്ക് വഴങ്ങില്ല. അതുകൊണ്ടാണ് മതവിശ്വാസങ്ങളിലെ കച്ചവട താല്‍പര്യം പരസ്യമായ രഹസ്യമായിട്ടും സാധാരണക്കാര്‍ അതിലേക്ക് ആകര്‍ശിക്കപ്പെടുന്നത്. അതോടൊപ്പം യഥാര്‍ഥ മനുഷ്യസ്നേഹികളുടെ കടമയാണ്, മതവിശ്വാസികളെ ചുഷണം ചെയ്യുന്ന കേവലാചരങ്ങളുടെ പിറകെ തെണ്ടിത്തിരിയാന്‍ അവരെ വിടാതിരിക്കുക എന്നത്. മതവിശ്വാസികള്‍ മൊത്തം മനുഷ്യര്‍ക്ക് സാന്ത്വനമാകട്ടെ. അപ്പോള്‍ കച്ചവടക്കാര്‍ക്ക് അവരെ പിടികൂടാനാവില്ല.

By: ശ്രീ @ ശ്രേയസ്
ശ്രീ robinvakil,
അമൃതാനന്ദമയിയെ കുറ്റപ്പെടുത്തുകയല്ല ഈ പോസ്റ്റിന്റെ ഉദ്ദേശ്യം എന്നു  ആദ്യമേ തന്നെ വെളിപ്പെടുത്തിയിരുന്നു. പല വീക്ഷണകോണില്‍ നിന്നും ഇതിനെ കാണാന്‍ വേണ്ടി തന്നെയാണ് ഈ ലേഖനം എഴുതിയത്. ഏതു സാധാരണ  മനുഷ്യനായാലും അവനു ഒരു സപ്പോര്‍ട്ട് കൊടുക്കാന്‍ ആരെങ്കിലും വേണം. ഒറ്റപ്പെട്ടവന് ആ ചിന്ത മാറ്റാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞാല്‍ അത് നല്ലൊരു സാമൂഹികസേവനം തന്നെ എന്നാണു ഈയുള്ളവന്റെയും അഭിപ്രായം.

By: robinvakil
suhruthe,
Thankal unnayikkunna chodyam prasakthamanu.
ennal, itharam anubhavangal palappozhum vyakthikale maranathilninnu poolum rekshikkunnu. avideyanu athinte prasakthi.
ellathineyum oree veekshana koonil ninnu kanaan aakumo?
chilarkku ottappedal oru sughom aakhum.
ennal, koode aarokkeyo undennu dharikkunna chilarundu. Oru nimishom pettennu avar thirichariyunnu, thangal ottackanennu.
thakarnnu pookum. atharam sandarbhangalil, ithu oru kaithangu thanne ennu thoonnunnu.
Ithine angine kaanunnathalle nannu?

By: ശ്രീ (sreyas.in)
@ശ്രീ വെള്ളായണിവിജയന്‍, ശ്രീ ശ്രീ:

നന്ദി. ലോകോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ എന്നും നല്ലതുതന്നെ. ലോകാ സമസ്താഃ സുഖിനോ ഭവന്തു എന്നത് തന്നെയാണ് ഏറ്റവും നല്ല ജീവിതചര്യ എന്ന് തോന്നുന്നു.

By: ശ്രീ
തീര്‍ച്ചയായും നല്ല സൌഹൃദങ്ങള്‍ എല്ലാവര്‍ക്കും ആവശ്യം തന്നെയാണ്.
ഒരാള്‍ക്ക് ആശ്വാസം ലഭിയ്ക്കുകയാണെങ്കില്‍ ഇത്തരം വിശ്വാസങ്ങളുമായി മുന്നോട്ട് പോകുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.