ശ്രീമൂകാംബികാ സഹസ്രനാമം PDF


sree-mookambika-sahasranama-sthothramശ്രീമൂകാംബികാ സഹസ്രനാമസ്തോത്രവും ശ്രീമൂകാംബികാ സഹസ്രനാമാവലിയും ഡോ. ബി. സി. ബാലകൃഷ്ണന്റെ ടിപ്പണിയോടുകൂടി പഴയലിപിയില്‍ കൈപ്പടയിലെഴുതി ഓഫ്സെറ്റില്‍ അച്ചടിച്ച് ശ്രീവിദ്യാ കള്‍ച്ചറല്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചതാണ് ഈ ഗ്രന്ഥം.

ഡോ. ബി. സി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ദി കള്‍ച്ചറല്‍ ആന്‍ഡ്‌ ലെക്സിക്കോഗ്രാഫിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്’ എന്ന ഗവേഷണ സ്ഥാപനത്തിന്റെ സ്തോത്രശേഖരത്തില്‍ നിന്നു ലഭിച്ചതാണ് ഈ കൃതി. ഗ്രന്ഥകര്‍ത്താവ് ആരെന്നറിയില്ല.  ഇന്‍സ്റ്റിറ്റ്യൂട്ട് ആധാരഗ്രന്ഥങ്ങള്‍ പരിശോധിച്ച് ശുദ്ധപാഠം തയ്യാറാക്കിയതാണ് ഈ കൃതി.

ശ്രീമൂകാംബികാ     സഹസ്രനാമം PDF ഡൌണ്‍ലോഡ് ചെയ്യൂ.

ശ്രേയസിനെക്കുറിച്ചുള്ള പൊതുവായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രേഖപ്പെടുത്താം. ശ്രേയസ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാം.

May 9th, 2014|വിഭാഗം: ഇ-ബുക്സ്
ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/sree-mookambika-sahasranamam-pdf
ഇമെയില്‍ : sree@sreyas.in