ശ്രീമദ് ഭഗവദ്ഗീത ശിവാരവിന്ദം മഹാഭാഷ്യം PDF


geetha-sivaravindamശ്രീമദ് ഭഗവദ്ഗീതയുടെ ശാങ്കരഭാഷ്യം അടിസ്ഥാനമാക്കി പ്രശസ്ത വേദാന്തപണ്ഡിതനായ പ്രൊഫസര്‍ ജി. ബാലകൃഷ്ണന്‍ നായര്‍ മലയാളത്തിലെഴുതിയ വ്യാഖ്യാനമാണ് ശ്രീമദ് ഭഗവദ്ഗീത ശിവാരവിന്ദം മഹാഭാഷ്യം എന്ന ഈ ഗ്രന്ഥം. സംസ്കൃതത്തിലും മലയാളത്തിലും ലഭ്യമായിട്ടുള്ള പല ഗീതാവ്യാഖ്യാനങ്ങളും പ്രസക്തമായ ഉപനിഷത്തുക്കളും ഒക്കെ പരിശോധിച്ചിട്ടാണ് സര്‍വ്വസംശയഛേദിയായ ഈ ശിവാരവിന്ദം മഹാഭാഷ്യം രചിച്ചിട്ടുള്ളത്. സാധാരണക്കാര്‍ക്കും വേദാന്ത പണ്ഡിതന്മാര്‍ക്കും ഈ പുസ്തകം വളരെ ഉപകാരപ്പെടും.

 

ശ്രീമദ് ഭഗവദ്ഗീത ശിവാരവിന്ദം മഹാഭാഷ്യം PDF ഡൌണ്‍ലോഡ് ചെയ്യൂ.

ശ്രേയസിനെക്കുറിച്ചുള്ള പൊതുവായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രേഖപ്പെടുത്താം. ശ്രേയസ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാം.

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/sreemad-bhagavad-geetha-sivaravindam-mahabhashyam-pdf
ഇമെയില്‍ : sree@sreyas.in