ബ്രഹ്മശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍


ബ്രഹ്മശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍ പാലക്കാടുള്ള നൊച്ചൂര്‍ എന്ന അഗ്രഹാരത്തില്‍ ജനിച്ചു. ബാല്യത്തില്‍ തന്നെ തീവ്രമുമുക്ഷുത്വത്തോടെ ജ്ഞാവിചാര മാര്‍ഗ്ഗത്തില്‍ മുഴുകി. ശ്രീ രമണ മഹര്‍ഷിയുടെ കൃപയ്ക്ക് പാത്രീഭൂതനായി. ഭക്തിമാര്‍ഗ്ഗത്തിലും ജ്ഞാനമാര്‍ഗ്ഗത്തിലും പ്രവര്‍ത്തിക്കുന്ന മുമുക്ഷുക്കള്‍ക്ക് ഒരു മാര്‍ഗ്ഗദീപമായി വര്‍ത്തിക്കുന്നു.

സംസ്കൃതത്തിലും തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലും അദ്ദേഹം രചന നടത്തിയിട്ടുണ്ട്. “ആത്മസാക്ഷാത്കാരം” എന്ന മലയാള ഗ്രന്ഥം ശ്രീ രമണ മഹര്‍ഷിയുടെ സമഗ്രമായ ജീവിതകഥയും ഉപദേശങ്ങളുള്ള സാരവുമുള്‍ക്കൊള്ളുന്ന സത്യാന്വേഷികള്‍ക്ക് വഴികാട്ടിയുമാണ്.


ഇതുവരെ 10 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. April 26th, 2010 12:10 pm IST യ്ക്ക് രഘു:

    ആധ്യാത്മികതയോട് എനിക്ക് താത്പര്യം തോന്നിത്തുടങ്ങിയതുതന്നെ നൊച്ചൂര്‍ സ്വാമിയുടെ പ്രഭാഷണങ്ങള്‍ കേട്ടാണ്. കഴിഞ്ഞദിവസം നേരില്‍ കേട്ട് അനുഗ്രഹം വാങ്ങാനും ഭാഗ്യം കിട്ടി. നമ്മുടെ ഭാഗ്യമാണ് സ്വാമിയുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ അനുഗ്രഹം ലഭിച്ചു എന്നത്!

  2. June 30th, 2010 8:27 pm IST യ്ക്ക് viswanathan:

    ellam iswaranugraham

  3. September 4th, 2010 6:16 am IST യ്ക്ക് ശ്യാം ഗോപാല്‍:

    അത്രത്തോളം തന്നെ ഭാഗ്യമാണ്, മുമുക്ഷുക്കള്‍ക്കായി ശ്രീയുടെ ഈ സംരംഭം. മോക്ഷമാര്‍ഗം തുറന്നു തന്ന മഹാപ്രതിഭാകളുടെ രചനകളും പ്രഭാഷണങ്ങളും ഈ വെബ്‌ സൈറ്റിലൂടെ, എല്ലാവര്ക്കും എത്തിക്കുന്ന ശ്രീയോട് ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു.

  4. November 14th, 2010 10:01 pm IST യ്ക്ക് ബാബു:

    yaathrakalile virasatha ozhivaackuvaan vendi kettu thudangiyathaanu.adhwaitha chintakalileyk nayikkuvan idhehatthinte vaakkukalkk vallaattha sakthiyaanu.oro prabhashanangal kazhiyumbolum entinteyo onninte oru padikoodi chaviittikkadanna pole.
    ee samrabhatthinte pinnilulla oro karangalkkum nandhi.

  5. November 15th, 2010 2:36 pm IST യ്ക്ക് സുരേഷ് കുമാര്‍:

    ഡിയര്‍ ശ്രീ, എനിക്ക് ബ്രഹ്മശ്രീ നൊച്ചൂര്‍ വെങ്കടരാമന്റെ
    പുസ്തകം വേണം. എവിടെ കിട്ടും? ദയവായി അറിയിക്കുക .

  6. November 15th, 2010 4:45 pm IST യ്ക്ക് രഘു:

    നൊച്ചൂര്‍ ജി രമണമഹര്‍ഷിയുടെ ജീവിതചരിത്രം എഴുതിയിട്ടുണ്ട്, മലയാളത്തില്‍.
    ആ പുസ്തകം എറണാകുളത്തെ കറന്റ് ബുക്സില്‍ നിന്നും ഞാന്‍ വാങ്ങിയിട്ടുണ്ട്.

  7. November 24th, 2010 11:53 pm IST യ്ക്ക് സുരേഷ് കുമാര്‍:

    എനിക്ക് ബ്രഹ്മശ്രീ നൊച്ചൂര്‍ വെങ്കടരാമനെ നേരില്‍ കാണണമെന്ന് ആഗ്രഹം ഉണ്ട് . അതിനെപറ്റി ആര്‍ക്കെങ്കിലും അറിയാമെകില്‍ ദയവായി അറിയിക്കുക

  8. October 9th, 2011 9:40 am IST യ്ക്ക് Dr. P.T.Santhosh Kumar:

    I would like to see Nochur Swami. Now I am in Abu Dhabi. Whether I can see him when I come to India around February March next year?

    Santhosh Abu Dhabi

  9. February 8th, 2012 1:54 pm IST യ്ക്ക് വിമല്‍രാജ്:

    This is my first visit. Comments later

  10. April 6th, 2012 4:06 am IST യ്ക്ക് ഖാദര്‍ ഷാ:

    ദൈവീകത നിറഞ്ഞ അറിവും സംസാര ശൈലിയും,ഹൃദയത്തിന്‍റെ ആഴത്തിലേക്ക്‌ കൊണ്ടുപോകുന്ന ജ്ഞാനവും..നമിക്കുന്നു നിങ്ങളെ.

    ഖാദര്‍ ഷാ
    ദുബായ്

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*