Comments on: ബ്രഹ്മശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍

By: ഖാദര്‍ ഷാ
ദൈവീകത നിറഞ്ഞ അറിവും സംസാര ശൈലിയും,ഹൃദയത്തിന്‍റെ ആഴത്തിലേക്ക്‌ കൊണ്ടുപോകുന്ന ജ്ഞാനവും..നമിക്കുന്നു നിങ്ങളെ.

ഖാദര്‍ ഷാ

ദുബായ്

By: വിമല്‍രാജ്
This is my first visit. Comments later

By: Dr. P.T.Santhosh Kumar
I would like to see Nochur Swami. Now I am in Abu Dhabi. Whether I can see him when I come to India around February March next year?

Santhosh Abu Dhabi

By: സുരേഷ് കുമാര്‍
എനിക്ക് ബ്രഹ്മശ്രീ നൊച്ചൂര്‍ വെങ്കടരാമനെ നേരില്‍ കാണണമെന്ന് ആഗ്രഹം ഉണ്ട് . അതിനെപറ്റി ആര്‍ക്കെങ്കിലും അറിയാമെകില്‍ ദയവായി അറിയിക്കുക

By: രഘു
നൊച്ചൂര്‍ ജി രമണമഹര്‍ഷിയുടെ ജീവിതചരിത്രം എഴുതിയിട്ടുണ്ട്, മലയാളത്തില്‍.

ആ പുസ്തകം എറണാകുളത്തെ കറന്റ് ബുക്സില്‍ നിന്നും ഞാന്‍ വാങ്ങിയിട്ടുണ്ട്.

By: സുരേഷ് കുമാര്‍
ഡിയര്‍ ശ്രീ, എനിക്ക് ബ്രഹ്മശ്രീ നൊച്ചൂര്‍ വെങ്കടരാമന്റെ

പുസ്തകം വേണം. എവിടെ കിട്ടും? ദയവായി അറിയിക്കുക .

By: ബാബു
yaathrakalile virasatha ozhivaackuvaan vendi kettu thudangiyathaanu.adhwaitha chintakalileyk nayikkuvan idhehatthinte vaakkukalkk vallaattha sakthiyaanu.oro prabhashanangal kazhiyumbolum entinteyo onninte oru padikoodi chaviittikkadanna pole.

ee samrabhatthinte pinnilulla oro karangalkkum nandhi.

By: ശ്യാം ഗോപാല്‍
അത്രത്തോളം തന്നെ ഭാഗ്യമാണ്, മുമുക്ഷുക്കള്‍ക്കായി  ശ്രീയുടെ ഈ സംരംഭം. മോക്ഷമാര്‍ഗം തുറന്നു തന്ന മഹാപ്രതിഭാകളുടെ രചനകളും പ്രഭാഷണങ്ങളും ഈ വെബ്‌ സൈറ്റിലൂടെ, എല്ലാവര്ക്കും എത്തിക്കുന്ന  ശ്രീയോട് ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു.

By: viswanathan
ellam iswaranugraham

By: രഘു
ആധ്യാത്മികതയോട് എനിക്ക് താത്പര്യം തോന്നിത്തുടങ്ങിയതുതന്നെ നൊച്ചൂര്‍ സ്വാമിയുടെ പ്രഭാഷണങ്ങള്‍ കേട്ടാണ്. കഴിഞ്ഞദിവസം നേരില്‍ കേട്ട് അനുഗ്രഹം വാങ്ങാനും ഭാഗ്യം കിട്ടി. നമ്മുടെ ഭാഗ്യമാണ് സ്വാമിയുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ അനുഗ്രഹം ലഭിച്ചു എന്നത്!