സ്ഥലകാലങ്ങള്‍ നമുക്കുള്ളിലാണ്‌ (120)


ഭഗവാന്‍ രമണമഹര്‍ഷി സംസാരിക്കുന്നു

ജനുവരി 4 1936

127. അമേരിക്കന്‍ എന്‍ജിനീയര്‍ ചോദിച്ചു.

ദൂരം അനുഗ്രഹത്തിനു തടസ്സമാണോ?

ഉ: സ്ഥലകാലങ്ങള്‍ നമുക്കുള്ളിലാണ്‌. നാം അവയ്ക്കുള്ളിലല്ല സ്ഥിതി ചെയ്യുന്നത്‌. അത്‌ കൊണ്ട്‌ ദേശകാലാദി അവസ്ഥകള്‍ നമുക്കു ബാധകമല്ല.

ചോ: റേഡിയോ വാര്‍ത്തകള്‍ സമീപസ്ഥലങ്ങളില്‍ പെട്ടെന്നു കേള്‍ക്കുന്നു. അതുപോലെ വിഭിന്നദേശ, മതക്കാര്‍ക്കു സാധകബാധകങ്ങളുണ്ടോ?

ഉ: ഇല്ല.

ചോ; ചിലര്‍ മറ്റുള്ളവരുടെ വിചാരങ്ങളെയും അറിയുന്നുണ്ട്‌.

ഉ: ഇതും എല്ലാവരും ഏകസ്വരൂപത്തിലിരിക്കുന്നതിനു തെളിവാണ്‌

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/sthala-kalangal-ramana-120
ഇമെയില്‍ : sree@sreyas.in