തമിഴ് ശ്ലോകം (ഗംഗാഷ്ടകത്തില്‍ നിന്ന്) – ശ്രീനാരായണഗുരു (31)


കണ്‍കളെത്തനൈ കരോടിയെത്തനൈ
കരിപ്പുലിത്തൊലികളെത്തനൈ
തിങ്കളിന്‍കലൈ വിടങ്കള്‍ ചീറു-
മരവങ്കളെത്തനൈ ചെറിന്തെഴും
കങ്കൈ നീയുമിതുപോല്‍ കണക്കിലൈ നിന്‍
നീരില്‍ മുഴുകുവോരൊവ്വെന്റെയും
ചംകരിത്തുയരുമാങ്കുചമ്പുവിന്‍
ചരുപരാകിയിതു ചത്യമേ.

ഇത് കാളിദാസവിരചിതമായ (താഴെ കൊടുത്തിരിക്കുന്ന) ഗംഗാഷ്ടകത്തിലെ ഒന്ന‍ാം ശ്ലോകത്തിന്റെ തര്‍ജ്ജമയാണെന്നു കരുതപ്പെടുന്നു.

കത്യക്ഷീണി കരോടയഃ കതി കതി
ദ്വീപിദ്വിപാന‍ാം ത്വചഃ
കാകോളാഃ കതി പന്നഗാഃ കതി
സുധാധാമ്‍നശ്ച ഖണ്ഡാഃ കതി
കിം ച ത്വം ച കതി ത്രിലോകജനനീ
ത്വദ്വാരിപൂരോദരേ
മജ്ജജ്ജന്തുകദംബകം സമുദയ-
ത്യേകൈകമാദായ തത്.

[ Malayalam Spiritual EBooks ടൈപ്പ്സെറ്റ് ചെയ്തു സമര്‍പ്പിച്ച ശ്രീനാരായണഗുരു സമ്പൂര്‍ണ്ണ കൃതികളില്‍ (PDF) നിന്ന്. ]

April 21st, 2010|വിഭാഗം: നാരായണഗുരു
ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/thamil-shlokam-sri-narayana-guru-31
ഇമെയില്‍ : sree@sreyas.in