വിശ്വരൂപദര്‍ശനയോഗം MP3 – ഭഗവദ്‌ഗീത പ്രഭാഷണം – സന്ദീപ് ചൈതന്യ (11)
ഭഗവദ്ഗീത പതിനൊന്നാം അദ്ധ്യായമായ വിശ്വരൂപദര്‍ശനയോഗം അധികരിച്ച് സ്വാമി സന്ദീപ് ചൈതന്യ (സ്വാമി സന്ദീപാനന്ദ ഗിരി) നടത്തിയ സമ്പൂര്‍ണ്ണ ഗീതാജ്ഞാനയജ്ഞത്തിന്റെ ശബ്ദരേഖ MP3 രൂപത്തില്‍ ഇവിടെ കേള്‍ക്കാം, ഡൗണ്‍ലോഡ് ചെയ്യാം.
സ്വാമി സന്ദീപാനന്ദഗിരിയുടെ സമ്പൂര്‍ണ്ണ ഭഗവദ്ഗീത ജ്ഞാനയജ്ഞം ഓഡിയോ MP3 ശ്രേയസ്സില്‍ കേള്‍ക്കാവുന്നതാണ്. ഈ MP3 ശേഖരങ്ങള്‍ സിഡി ആയി സ്കൂള്‍ ഓഫ് ഭഗവദ്ഗീത വെബ്സൈറ്റില്‍ നിന്നും വാങ്ങാം. കൂടാതെ ഈ പ്രഭാഷണങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ സ്വാമിജിക്ക് ഗുരുദക്ഷിണ അയച്ചുകൊടുക്കുന്നത് നല്ല പ്രവൃത്തിയാണ്.
| ക്രമനമ്പര്‍ | വലുപ്പം (MB) | നീളം (മിനിറ്റ്) | ഡൗണ്‍ലോഡ് | ഇവിടെ കേള്‍ക്കൂ |
|---|---|---|---|---|
| 1 | 22 MB | 96 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 2 | 24.1 MB | 105 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 3 | 21 MB | 92 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
വിശ്വരൂപദര്‍ശനയോഗം മലയാളത്തില്‍ വായിക്കാവുന്നതാണ്. അതോടൊപ്പം എല്ലാ അദ്ധ്യായങ്ങളുടെയും മലയാളം അര്‍ത്ഥസഹിതം ശ്രീമദ് ഭഗവദ്‌ഗീത PDF ആയി കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്തു വായിക്കാവുന്നതാണ്. (1.3 MB, 185 പേജുകള്‍)
ഇമെയില്‍ : sree@sreyas.in

oum sree sadgurbhyam nama:
Dear Sree,
namaskaram…
This folder is having the size problem.
What you have written and downloaded file size is different.
Could you please confirm…
After download, the file sizes are 26.3, 22.4 and 26.0 with a duration of 115, 97 and 113 min respectively.
As I suggested earlier, it would have been helpful, if you have mentioned the size of the folder itself and total duration.(In some folder/blog, it is done and it is really useful.)
Request to reconcile.
Regards,