Comments on: ഞാന്‍ ആരാണ്? – ശ്രീ രമണമഹര്‍ഷി

By: അജിത്‌
ഞാന്‍ ഈ അടുത്താണ് സൈറ്റ്നെ കുറിച്ച് അറിഞ്ഞത്. ഇതു വായിച്ചപ്പോള്‍ എന്തോ മനസിന്‌ സന്തോഷം ലഭിച്ചു. ഞാന്‍ അതിനെ വളരെ അധികം നന്ദി രേഖപ്പെടുത്തുന്നു. എന്റെ മനസ്സില്‍ എന്തൊക്കെയോ വിഷമങ്ങള്‍ ഉണ്ട്. ഇത് വായിക്കുമ്പോള്‍ അത് കുറയുമെന്ന് വിശസിക്കുന്നു. എന്റെ അനാവശ്യമായ ചിന്തകള്‍ മാറ്റാന്‍ പറ്റിയ ഗ്രന്ഥങള്‍ ഉണ്ടെങ്കില്‍ പറഞു തരിക. മറുപടി പ്രതീക്ഷിച്ചു കൊണ്ട് നിര്‍ത്തുന്നു. നന്ദി.

By: sairamanan
മഹര്‍ഷിയുടെ ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു..ഇങ്ങനെ ഒരു വെബ്സൈറ്റ് തുടങ്ങാന്‍ മനസ്സ്‌ കാട്ടിയ ,അതിനു വേണ്ടി പ്രയത്നിച്ച എല്ലാ പ്രേമ സ്വരൂപ ഹൃദയങ്ങള്‍ക്കും നമസ്ക്കാരം

By: kumar
This site is very useful for everybody. Can you kindly provide speeches of Smt. K.P. Sasikala Teacher, State President of Hindu Aikyavedi, Kerala.

By: pradeep
ഹായ്  നല്ലത്

ഇനിയും ഒരു പാട് പ്രതീഷിക്കുന്നു

By: ശ്രീ പതി
മനുഷ്യ സ്വഭാവത്തിണ്റ്റെ പ്രവര്‍ത്തനങ്ങളുടെ കാരണം ഭഗവത്‌ ഗീതയില്‍ ഭഗവാന്‍ പറയുന്നത്‌

“സ്വഭാവജേന കൌന്തേയ!

നിബദ്ധഃ സ്വേന കര്‍മ്മണാ

കര്‍ത്തും നേച്ഛസി യന്‍മോഹാത്‌

കരിഷ്യസ്യവശൊ അപി തത്‌” 18/60

ഹേ അര്‍ജ്ജുനാ സ്വഭാവത്തില്‍ നിന്ന്‌ അല്ലങ്കില്‍ ജന്‍മ വാസന ഗുണങ്ങളില്‍ നിന്ന്‌ ഉണ്ടായ സ്വന്തമായ കര്‍മ്മത്താല്‍ ബന്ധിക്കപ്പെട്ടവനായ നീ അറിവില്ലായ്മ കൊണ്ട്‌ യാതൊരു കര്‍മ്മം ചെയ്യാന്‍ ഇച്ഛിക്കുന്നില്ലയോ അതിനെ അവശനായിരുന്നാലും നീ ചെയ്യും എന്നാണു സൂചിപ്പിക്കുന്നത്‌.. .അതായത്‌ “പ്രകൃതിസ്ത്വാം നിയോക്ഷ്യസി” എല്ലാ മനുഷ്യരുടെയും ചിന്തകളും അഭിപ്രായങ്ങളും പ്രവര്‍ത്തികളും കാഴ്ചപാടുകളും എല്ലാം ജന്‍മ ഗുണങ്ങളില്‍(സത്വ രജോ തമോ ഗുണങ്ങള്‍) അധിഷ്ഠിതമായിരിക്കും എന്ന തത്ത്വം ആണു ഇതില്‍ ഉള്ളത്‌..

ഈ പറഞ്ഞിരിക്കുന്നത് ശരി ആണ്‍ങ്കില്‍ mr @sree താങ്കള്‍  @abhilash നോട് തര്‍ക്കിക്കേണ്ട കാര്യം ഇല്ല…

By: asoka narayanan
സീതയോടും മറ്റെല്ലാവരോടും,

നമസ്തെ,

യമ നിയമങ്ങള്‍ ശരീരത്തിന് വേണ്ടിയാണു, മനസ്സിന് വേണ്ടിയാണ്. താന്‍ ശരീരമാണോ? മനസ്സാണോ? ശരീരവും മനസ്സും മാത്രമാണോ എന്ന് ആദ്യം തീരുമാനിക്കുക. അപ്പോള്‍ അതിന്റെ സത്യം തെളിഞ്ഞു കിട്ടും.

എന്റെ ശരീരം, എന്റെ മനസ്സ് എന്നല്ലേ സത്യം? ഞാന്‍ ശരീരം, ഞാന്‍ മനസ്സ് എന്നത് തെറ്റിധാരണ അല്ലേ? എല്ലാവര്‍ക്കും എന്നും ജാഗ്രത്, സ്വപ്ന, സുഷുപ്തി അവസ്ഥകള്‍ അനുഭവമല്ലേ? യമ നിയമങ്ങള്‍ എല്ലാം ജാഗ്രതില്‍ മാത്രമേ നടപ്പാക്കാന്‍ പറ്റൂ .സ്വപ്നം കാണുന്നതിനു വിലക്ക് എര്പെടുത്തുവാന്‍ ആര്‍ക്കു സാധിക്കും? അതില്‍ അശുദ്ധി ബാധിക്കുകില്ലേ?സ്വപ്ന ശരീരി താന്‍ തന്നെ ആണോ? സുഷുപ്തിയില്‍ ശരീര ബോധത്തോടെ ആര്‍ക്കു കഴിയാന്‍ സാധിക്കും? ശരീരം ഉണ്ടായിട്ടു വേണ്ടേ യമ നിയമങ്ങള്‍! ജാഗ്രതില്‍  യമ നിയമങ്ങള്‍  വേണ്ട എന്നല്ല, പറ്റുന്നിടത്തോളം പാലിച്ചോളൂ! ഒന്ന് വ്യക്തമായി ധരിക്കുക. അത്രയേ ആര്‍ക്കും സാധിക്കൂ!!

ഇതൊന്നും പരമ സത്യം അല്ല. ശരീരത്തെ ശുദ്ധമാക്കി വച്ചാല്‍, മനസ്സിനെ വൃത്തിയാക്കി വച്ചാല്‍, പരമാത്മ ചൈതന്യം അതില്‍ നന്നായി പ്രതിഫലിക്കും. “നീ ആ ചൈതന്യം തന്നെ”  തത്വമസി  എന്ന് വേഗം തെളിയും. എങ്കിലും മാര്‍ഗത്തെ ലക്‌ഷ്യം ആയി തെറ്റിദ്ധരിക്കേണ്ട. രണ്ടുണ്ട് എന്നത് അജ്ഞാനം ആണ്. ഒന്നേ ഉള്ളൂ , ഏകം, ഏവ, അദ്വിതിയത്. പിന്നെ  ആര്‍ക്കു എന്ത് അശുദ്ധി?

എല്ലാം ഉണ്ട്, എല്ലാം ഒന്ന്  എന്നറിയൂ. അത് നീ തന്നെ എന്ന് ഉണരൂ. പിന്നെ ഏതു സാധന? ഏതു സാധകന്‍?

നമസ്തെ.

By: സീത
അശോക  നാരായണന്‍  അറിയുവാന്‍….

ഇതാണ് റൈറ്റ് എന്ന് ചോദിച്ചാല്‍,  നമ്മുടെ പൂര്‍വികര്‍ പറഞ്ഞു തന്നിട്ടുണ്ടല്ലോ, യമ -നിയമങ്ങള്‍ -.. അഹിംസ, സത്യാ, അസ്തേയം , ബ്രഹ്മചര്യം , അപരിഗ്രഹം, ശൗചം, സന്തോഷം, ഈശ്വര സ്മരണ,സ്വാദ്ധ്യായം,,.. എന്നൊക്കെ. ഒന്ന്  കുടി ഉണ്ട് , മറന്നു പോയി.

.. അപ്പോള്‍ നമുക്ക് കുറച്ചു ധൈര്യം ഒക്കെ കിട്ടും.

By: SREELAL
ഓം

ഹാ ! കണ്മുനിലെ സത്യത്തെ കാണാതെ മനുഷ്യര്‍ കാണ്നാ മറയെതെ സത്യം തെടുന്നലോ ? തന്റെ ചിന്തയെ യും വികാരവിചാരങ്ങളഉം താനായും തന്റെ ലോകമായും കണ്ട്ടു ശ്രെദ്ധയെ തന്നിലേയ്ക് ത്തനെ ശ്രെദ്ധയെ തിരിക്കുവാനുള്ള അതിലളിതമെന്നു തോന്നുമെങ്കിലും  ഗുരുകൃപയില്ലാതെ അസാധ്യമായ പരമമായ കലയാണ് ആ മഹാത്മാവ് മുകളില്‍ ചേര്‍ത്തിരിക്കന്നത് .

ഇതുത്തനെയാണ് യദാര്‍ത്ഥ മാര്‍ഗം അല്ലാതെ തത്വചിന്തയും ബുദ്ധിയും കൊണ്ട് അനുഭവവേധ്യംമാകുമെന്നു കരുതുവാന്‍ വയ്യ .ബുദ്ധിക്കും പ്രകാശമായ തത്വം ബുദ്ധി കൊണ്ട് എങ്ങിനെ അറിയാന്‍,   സാക്ഷത്കാരം നേടിയ ആള്‍ തന്നില്‍(ആത്മാവില്‍) എല്ലാത്തിനെയും , എല്ലാത്തിലും തന്നെയും (ആത്മാവിനെ) കാണുന്നു. ഇവിടേ രണ്ടും ഇല്ല മൂന്നും ഇല്ല. “ഇശ വാസ്യം  ഇദം  സര്‍വം  യത്   കിന്ച്ച  ജഗത്യം ജഗത് “. ജഗത്തും നാമ രൂപാതികളും ഉണ്ട് എന്ന പ്രതീതി മാത്രമാണ് . കാലം എല്ലത്തിനീയും വിഴുങ്ങുന്നു.(ഈകാലമെന്താന്നു ചോദിക്കരുത് അതും പ്രതീതി മാത്രം).  ജഗത്തിന്റെ ഇല്ലായ്മയും ഉണ്മയും അറിയുന്ന ഏതോരു  ബോധമുണടോ അതാണ്‌ യഥാര്‍ത്ഥ ഉണ്മ ….

ഇനി രണ്ടോ മൂണോ നാലോ ഉണ്ടെങ്കില്‍ ത്തനെ ഇതു ബുദ്ധിയില്‍ വച്ചുനടനിടു എന്തുകാര്യം ?

നമ്മുടെ ലകഷ്യവും ചര്‍ച്ചയും ഈ ഒരു അറിവ് എങ്ങനെ പ്രചാരത്തില്‍ വരുത്താം എന്നാകണം .ഇത്രയും ലളിതമായി മഹര്‍ഷി മുകളില്‍ പറഞ്ഞിരികെ , (തന്റെ സങ്കല്പവിചാരങ്ങളെ ആരില്‍/ആര്ക്  ഉണ്ടാകുന്നു എന്ന നിരന്തരമായ ഉള്ളിലെകുള്ള ശ്രെദ്ധയിലൂടെ സാക്ഷീഭാവം ബോധികാം ). താന്‍ വികാരവിചാരങ്ങളല്ല എന്ന അറിവ് ത്തനെ ഒരാളെ മഹത്തായ ഭയത്തില്‍നിനും മോചിപികിലേ?  നമ്മുടെ കൂടെ യുള്ള എത്രപേര്‍ക് ഈ അറിവ്

(ബോധിച്ചില്ലന്കില്കൂടി)ഉണ്ട്  . കോടിക്കനകിനു മനുഷ്യര്‍ താന്‍ മനസ്സാണ് എന്ന ബോധത്താല്‍ വേദനയുംയാതനയും അനുഭവികുംബോള്‍ ഈ “ഞാന്‍ ആര് ?”

എന്ന ശാസ്ത്രം അല്ലേ നമ്മള്‍ പ്രചരിപികീണ്ടത്??.ഈ ശാസ്ത്രം ബോധിച്ച ഒരാള്‍ തനിക്കിനി എത്ര കോടി ജന്മം ഉണ്ട് എന്ന്  ആരായുമോ?താന്‍ സര്‍വദ സ്വതന്ത്രന്‍ എന്ന് ബോധികുകയല്ലേ ച്ചെയ്ക ???

താന്‍ഇവിടെ ഈനിമിഷം ഈ ഭൂമിയില്‍  എങ്ങിനെ സന്തോഷം ,സംതൃപ്തി ,ശാന്തി ,സ്നേഹം പുലര്‍ത്തി ജീവികാം എന്നല്ലേ  നാം നോകേണ്ടത് ? അത്ത്തനെ ആയിരികിലേ ആ മഹാത്മാവിനുള്ള പാദസേവ ? പഴം കളഞ്ഞിട് പഴത്തൊലി തിന്നണ്മോ?

അതിനാല്‍ ഈ അറിവ് എല്ലാരുടെയും ഉള്ളില്‍ പ്രകാശികാനായ് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കാം അതിനായുള്ള വഴി ആരായാം . കണ്ണുള്ളവര്‍ കാണട്ടെ ,കാതുള്ളവര്‍ കേള്കട്ടെ .അതാവും ശ്രേയസ്കാരം.

ഹരി ഓം

By: asoka narayanan
നമസ്തെ ,

സീതയോട് ,

തീര്‍ച്ചയായും മതി. ധാരാളം മതി. പക്ഷെ പ്രോബ്ലം ഇതാണ്. എന്താ virtue ? ഏതാ right ? അമ്മാവന്റെ മകനെ, അമ്മാവനെ  തന്നെ  കല്യാണം കഴിക്കുന്നത്‌ VIRTUE ആണോ? എല്ലാ virtues ഉം  relative  ആണ്. അപരനെ കൊല്ലുന്നതു റൈറ്റ് ആണോ ? ഞാന്‍ ഇന്ത്യന്‍ പട്ടാളക്കാരനും അപരന്‍ ശത്രു  രാജ്യത്തെ പട്ടാളക്കാരനും ആണെങ്കിലോ? ഏതാ റൈറ്റ് ?ഏതാ ലെഫ്റ്റ് ? ആത്യന്തികമായി right ഉം ഇല്ല left ഉം ഇല്ല. ചിന്തിക്കുക , വീണ്ടും വീണ്ടും ചിന്തിക്കുക! അന്വേഷിക്കുക, കണ്ടെത്തും തീര്‍ച്ച !

RELATIVE  എല്ലാം വിട്ടിട്ടു ABSOLUTE നെ അന്വേഷിക്കൂ. അതാണ് സത്യം! അതാണ് ബ്രഹ്മം! അതാണ്,  അത് മാത്രമാണ് ആനന്ദം! അതിനു ഭഗവാന്‍ അനുഗ്രഹിക്കട്ടെ.

By: seetha
ആകെക്കൂടി എല്ലാം കണ്‍ഫ്യൂഷന്‍  ആയി. ജ്ഞാനം, ആല്മാവ്, പരബ്രഹ്മം, മായ ഒക്കെക്കൂടി പ്രവര്‍ത്തിച്ചു ഉള്ളത് കൂടി പോയി.   ഒന്നുംനോക്കാതെ ഭഗവാനെ മനസ്സില്‍ സ്മരിച്ചു ചുമ്മാ ഒരു virtuous ആന്‍ഡ്‌ righteous  ലൈഫ്  അങ്ങ് ചെയ്‌താല്‍ പോരെ?ഈ ചെയ്യുന്ന കര്‍മ്മങ്ങല്‍ക്കെല്ലാം തിരിച്ചടി ഉണ്ടാകുമെന്ന് അറിഞ്ഞാല്‍ പോരെ?. ജ്ഞാനംഒന്നും ഈയുള്ളവള്‍ക്കു ഇല്ല.