Comments on: നാം എന്തുകൊണ്ട് ആത്മീയതയെ വെറുക്കുന്നു?

By: ശ്രീ (sreyas.in)
നമസ്തേ.

@pavanasuthan: സ്വാമിജിയെയോ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയോ  ഒരിക്കലും മറന്നിട്ടില്ല, എങ്ങനെ മറക്കാന്‍ കഴിയും? സ്വാമിജിയുടെ പേരില്‍ത്തന്നെ ചെങ്കോട്ടുകോണം ആശ്രമത്തിനു വേണ്ടി ഒരു വെബ്സൈറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. സ്വാമിജിയുടെ സമാധിദിനമായ ഈ മാസം നവംബര്‍ 24-25 തീയതികള്‍ക്ക് അകത്തു തന്നെ അതിന്റെ ഒരു ചെറിയ വേര്‍ഷന്‍ പുറത്തിറക്കണം എന്ന് ആലോചിക്കുന്നു.

സ്വാമിജിയും ഞാനും തമ്മില്‍ ഒരു ബന്ധം ഉണ്ട്: ഞാന്‍ സ്വാമിജിയെ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല, എന്നാല്‍ ഞാന്‍ സ്വാമിജിയുടെ ആശ്രമത്തിന്റെ തൊട്ടപ്പുറത്ത് വീട് വാങ്ങി താമസിക്കാന്‍ എത്തിയത് യാദൃശ്ചികം മാത്രം. സ്വാമിജിയുടെ സമാധിയും ഞാന്‍ ഇവിടെ താമസം തുടങ്ങിയതും ഒരേ ദിവസം ആണ്. അതും വളരെ യാദൃശ്ചികം. ഇപ്പോള്‍ ഈ സന്ദേശം എഴുതുന്നതും അവിടെ വച്ചുതന്നെ. എന്തോ ചില കാര്യങ്ങള്‍ എന്നെ ഏല്‍പ്പിച്ചു പോയതുപോലെ തോന്നി, കഴിയുന്നത് ചെയ്യുന്നു.

ദയവായി punnyabhumi.com എന്ന ഓണ്‍ലൈന്‍ പത്രവും, ശ്രീ രാമദാസ ആശ്രമം വെബ്സൈറ്റ് srdm.in നും സന്ദര്‍ശിക്കുക, കൂടുതല്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുക. താങ്കളെ പോലുള്ളവരുടെ വാക്കുകള്‍ തീര്‍ച്ചയായും ഊര്‍ജ്ജം പകരുന്നു, വളരെ നന്ദി. കൂട്ടായി പ്രവര്‍ത്തിക്കാം.

By: pavanasuthan
ശ്രീ എന്ന പേരില്‍ അറിയപ്പെടുന്ന പുണ്യാത്മാവേ, താങ്കളുടെ ഈ നിസ്വാര്‍ത്ഥ സേവനത്തിനു മുന്നില്‍ പ്രണാമം.

ആര്‍ഷഭാരതസംസ്കാരത്തിന്റെ അക്ഷയഖനികളില്‍ മുങ്ങിത്തപ്പാന്‍ ഒരു ചെറിയ വാതായനമെങ്കിലും തുറന്നു വയ്ക്കാന്‍ മനസുകാണിച്ച താങ്കളുടെ പ്രയത്നത്തെ എത്ര അഭിനന്ദിച്ചാലും മതി വരില്ല .

പക്ഷേ, ഭാരതം ലോകത്തിനു സംഭാവന നല്‍കിയ ഒരു സന്യാസി ശ്രേഷ്ഠനെ വിസ്മരിച്ചുകൊണ്ട് മുന്നോട്ടു പോയാല്‍ താങ്കളുടെ ഈ പ്രയത്നം പൂര്‍ണമാകില്ല എന്ന് എളിമയോടെ പറയാന്‍ ആഗ്രഹിക്കുന്നു. ആധുനിക ഭാരതത്തിന്റെ യശസിന് ഭസ്മക്കുറി ചാര്‍ത്തിയ സ്വാമി സത്യാനന്ദ സരസ്വതി എന്ന മഹായോഗിയെ കുറിച്ച് താങ്കള്‍ കേട്ടിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു.

പ്രപഞ്ചത്തില്‍ സത്യത്തിനു ഒരു നിയമം മാത്രമേ ഉള്ളൂ, അത് തുറന്നു പറയാന്‍ നാം എന്തിനു മടിക്കുന്നു എന്ന് ചോദിച്ച ആ മഹാത്മാവിനെ താങ്കള്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ? ആര്‍ഷഭാരത സംസ്കാരത്തിന് എതിരെ സംഘടിത ശക്തികള്‍ നടത്തിയിട്ടുള്ള ആക്രമണങ്ങളെയും അപവാദ പ്രചരണങ്ങളെയും ധര്‍മ മാര്‍ഗത്തില്‍ സ്വാമിജി നേരിട്ടു. ഒരു സന്യാസിക്കു ഇത് ചെയ്യേണ്ടിവന്നത് സ്വാര്‍ത്ഥരായ നമ്മള്‍ ഈ അധര്‍മങ്ങളെ കണ്ടില്ല എന്ന് നടിച്ചത്‌ കൊണ്ടാണ്.

ഹൈന്ദവീകതയുടെ സിംഹ ഗര്‍ജനമായിരുന്ന സ്വാമി സത്യാനന്ദ സരസ്വതി തിരുവടികളെ കുറിച്ച് താങ്കളുടെ ഈ കോളങ്ങളിലൊന്നും കണ്ടില്ല എന്നത് ഹൈന്ദവരെ വേദനിപ്പിക്കും എന്നതിന് സംശയമില്ല എന്ന് വേദനയോടെ പറയട്ടെ. താങ്കളുടെ പ്രയത്നങ്ങളെ ഞാന്‍ കുറച്ചു കാണിക്കുന്നു എന്ന് കരുതാതിരിക്കുക.

മറ്റു പുണ്യാത്മാക്കളെ പൂര്‍ണ്ണമായും ബഹുമാനിച്ചു കൊണ്ട് പറയട്ടെ, ആത്മീയ പ്രഭാഷണം, പുസ്ത രചന എന്നിവ നടത്തി അധര്‍മികളെ തലോടി വെറുതെ അധര വ്യായാമം നടത്തിയിട്ടൊന്നും ഇവിടെ ധര്‍മം പുലരില്ല.

ധര്‍മി ഇല്ലാതെ ധര്‍മം പുലരില്ല എന്ന ആ സത്യത്തെ ഉള്‍ക്കൊള്ളാന്‍ നാം എന്തിനു മടിക്കുന്നു. സത്യം തുറന്നു പറയാന്‍ നാം എന്തിനു ഭയക്കുന്നു ?

സന്യാസം സമൂഹത്തില്‍ നിന്നുള്ള ഒളിച്ചോട്ടം അല്ല മറിച്ചു ധര്‍മം പുലര്‍ന്നു കാണേണ്ട സമൂഹത്തിന്റെ സ്വത്താണ് സന്യാസി എന്ന് ലോകത്തിനു കാട്ടിത്തന്ന മഹാ യോഗിവര്യനായ സ്വാമി സത്യാനന്ദ സരസ്വതി തിരുവടികളെ വിസ്മരിക്കാതിരിക്കാന്‍ ഭാരത്തിലെ ഗുരുപരമ്പരകള്‍ താങ്കള്‍ക്ക് ശക്തി നല്‍കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഈ എളിയവന്‍ പറഞ്ഞ കാര്യങ്ങള്‍ അങ്ങയെ വേദനിപ്പിച്ചു എങ്കില്‍ മാപ്പ് ചോദിച്ചുകൊണ്ടും തല്ക്കാലം വിടവാങ്ങട്ടെ.

താങ്കളുടെ ഈ ഭഗീരഥ പ്രയത്നങ്ങളുടെ ഗിരി ശൃംഗങ്ങളില്‍ പ്രാര്‍ത്ഥനയോടെ ഒരു പിടി വാടാമലരുകള്‍ അര്‍പ്പിക്കട്ടെ.

Route map to Swamiji’s Asram

1.Trivandram——- Sreekaryam——– Chenkottukonam ———swamiyarmadam.

Please go to this Ashram and collect swamij’s valuable books and speeches

By: അഭിനന്ദ് മുരളീധരന്‍
@ theepetti

“ഒരു സംശയം ചോദിച്ചോട്ടെ? ശ്രീ കൃഷ്ണന്‍ എന്ന് പേരായ ഒരു മഹാത്മാവ് ജനിചിരുന്നോ? ജീവിച്ചിരുന്നോ?അമ്പേറ്റു ശരീരം ഉപേക്ഷിക്കേണ്ടി വന്നിരുന്നോ?

ഇതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?”

i don’t see Gita as a history book. You can look at it as a philosophical text or a history book. I see it as a philosophical text. It was written with an intention of guiding you to discover your Self. So it doesn’t matter If krishna really existed or not. What matters is the content, the message of the book. I see Krishna as my ‘Self’ and Arjuna as my ‘mind’. Gita is a dialog between my Soul and my Mind. My soul is not different from your soul. There is only one Soul or Self. You and me are the different egos in the Self. When we shed this ego and discover the Self we will realize that there is nothing but the Self. This discovery has to be attained through meditation, by stopping all the thoughts. When your mental noise stops the Inner Being reveals itself. Then you will become connected to your inner being.

By: അഭിനന്ദ് മുരളീധരന്‍
കര്‍മ്മം കൊണ്ടല്ല ആത്മജ്ഞാനം ലഭിക്കുന്നത്. മറിച്ചു, കര്‍മ്മഫലത്യാഗം കൊണ്ടാണ്. കര്‍മ്മത്തിനു അതിന്റേതായ ഗുണമോ ദോഷമോ ഇല്ല. അത് ഏതു ഭാവത്തില്‍ ചെയ്യുന്നു എന്നതനുസരിച്ചാണ് ആത്മജ്ഞാനം ലഭിക്കുക. ഗീതയുടെ ഒന്നോ രണ്ടോ ശ്ലോകം വായിച്ചിട്ട് ഓരോന്ന് വിളിച്ചു പറഞ്ഞിട്ട് കാര്യം ഇല്ല. മുഴുവന്‍ വായിക്കൂ. എന്നിട്ട് മനസ്സിലാക്കൂ. പിന്നെ ഓരോ വാക്കിന്റെയും അര്‍ഥം വിവരിച്ചു മനസിലാക്കിത്തരാന്‍ ഒന്നും ആര്‍ക്കും നേരമില്ല. എന്താണ് സ്വയം ബോധ്യപ്പെടല്‍, എന്താണ് മനസ്സ്, എന്താണ് ഏകാഗ്രത, ഇങ്ങനെ ഓരോ നിസാരവാക്കുകളും വിസ്തരിക്കാനൊന്നും വയ്യ. ദയവുചെയ്തു മലയാളഭാഷ പഠിക്കൂ. പുനര്‍ജന്മത്തെ പറ്റിയാണോ ഗീത പറയുന്നതെന്ന് സ്വയം മനസിലാക്കൂ. ഗീത ഉപനിഷത്സാരം ആണ്. ഉപനിഷദ് ബ്രഹ്മത്തെപ്പറ്റി പറയുന്നു. ബ്രഹ്മം സത്യം ജഗത്‌ മിഥ്യ എന്ന് ആചാര്യസ്വാമികള്‍ പറയുന്നു. അപ്പോള്‍ മിഥ്യ ആയ ജഗത്തിലെ ജനനമരണങ്ങള്‍ സത്യം ആണ് എന്ന് ധരിച്ചാല്‍ ഒന്നും ചെയാന്‍ ഇല്ല. ജനനവും മരണവും ജഡത്തിനാണ്, ആത്മാവിനല്ല. ആത്മാവ് ഏകം ആണ്. കൃഷ്ണന്‍ പറയുന്നത് മായയുടെ വലയില്‍ അകപെട്ട അര്‍ജുനനോടാണ്‌. അര്‍ജുനന് അനുഭവപെടുന്ന ‘ഞാന്‍’, ‘നീ’ എന്നതൊക്കെ ഉണ്ടായി മറയുന്നതാണ് എന്നാണു കൃഷ്ണന്‍ പറയുന്നത്. സത്യത്തില്‍  ബോധം മാത്രമേ ഇവിടെ ഉള്ളു. അര്‍ജുനന്റെ തലത്തിലേക്ക് ഇറങ്ങി വന്നു കൃഷ്ണന്‍ പറയുന്നത് അര്‍ജുനന്റെ വാദത്തെ അംഗീകരിക്കാന്‍ അല്ല. അര്‍ജുനനെ അവിടെ നിന്നും ഉയര്‍ത്താന്‍ ആണ്. അര്‍ജുനന് ഇവിടെ പലത് ഉള്ളതായി അനുഭവപെടുന്നു. ആ പലതു ഇവിടെ ഇല്ലെന്നു കൃഷ്ണന് അര്‍ജുനനെ ബോധ്യപെടുത്തണം. അതിനു വേണ്ടി കൃഷ്ണന്‍ പറയുന്നു, ഈ  പലതു എല്ലാം  ഉണ്ടായി  മറയുന്നതാണ്. ഞാനും നീയും എല്ലാം ഇവിടെ മുന്‍പും ഉണ്ടായിരുന്നു. കാരണം ഞാനും നീയും എല്ലാം ഒന്നാണ്. ബോധം ആണ്. നീ കരുതുന്നത് പോലെ നമ്മള്‍ പലതല്ല. നമ്മുടെ സ്വരൂപം ബോധം ആണ്. ഇത് അര്‍ജുനനെ പറഞ്ഞു മനസിലാക്കുന്നത്തിന്റെ ആദ്യ പടി ആയിട്ടാണ് കൃഷ്ണന്‍ പറയുന്നത് അനേക ജന്മങ്ങള്‍ നമ്മള്‍ എടുത്തിട്ടുണ്ട് എന്ന്. കാരണം നമ്മള്‍ ബോധം അഥവാ ബ്രഹ്മം ആണ്. ആ ബ്രഹ്മത്തില്‍ അനേക  ജഡങ്ങള്‍ ജന്മം എടുക്കും. അത്രയേ പറയുന്നുള്ളൂ.

കര്‍മ്മത്തെയും അകര്‍മ്മത്തെയും പറ്റി ഗീത വിശദമായിത്തന്നെ പറയുനുണ്ട്. കര്‍മ്മത്തിലൂടെ അല്ല ആത്മജ്ഞാനം ഉണ്ടാകുന്നത്. അങ്ങനെ ആയിരുന്നെങ്കില്‍ എല്ലാവര്‍ക്കും ആ കര്‍മ്മം അങ്ങ് ചെയ്‌താല്‍ മതിയായിരുന്നു. അന്തകരണ ശുദ്ധിയിലൂടെ ഒന്നിനോടും സംഗം ഇല്ലാതെ ആകണം. അതിനു കര്‍മ്മഫലം ത്യജിക്കണം. ഏതെങ്കിലും വെള്ളത്തില്‍ കുളിച്ചാല്‍ പോരാ. ദയവായി ഇത്തരം വിഡ്ഢിത്തങ്ങള്‍ പറയാതെ ഇരിക്കൂ. മനസ്സിനെ എകാഗ്രമാക്കേണ്ടത് ഏതെങ്കിലും കുറ്റിയില്‍ കെട്ടിയിട്ടല്ല. ചിന്തകള്‍ അടക്കി ആണ്. അത് എപ്പോഴെങ്കിലും ഒന്ന് ശ്രമിച്ചു നോക്കിയിടുണ്ടോ. വാചകം അടിച്ചിട്ട് കാര്യം ഇല്ല.  മനസിലെ ചിന്തകളെ ഒന്ന് ഇല്ലാതെ ആക്കാന്‍ ഒരു നിമിഷം എങ്കിലും സാധിച്ചോ? ഇല്ലെങ്കില്‍ പിന്നെ എത്ര കസര്‍ത്ത് കാട്ടിയിട്ടും കാര്യം ഇല്ല.

സാധരനകാരന്റെ യുക്തിയെ ബോധ്യപെടുത്താന്‍ കഴിയുന്നതാണോ,  theory of relativity  പോലുളള മോഡേണ്‍  physics-ന്റെ കണ്ടെത്തലുകള്‍? അപ്പോള്‍ അതെല്ലാം തെറ്റാണോ? സാധാരണക്കാരന് മനസിലാകാന്‍ ബുദ്ധിമുട്ടില്ലാത്തതാണ് ഗീത പറയുന്നതെങ്കില്‍ പിന്നെ എല്ലാവരും മോക്ഷം ലഭിച്ചേനെ. എന്നാല്‍ ഗീത പറയുന്നത്, ആയിരത്തില്‍ ഒരുവനെ അന്വേഷിക്കൂ, അതില്‍ ഒരുത്തനെ കണ്ടെത്തൂ എന്നാണു. അതുകൊണ്ട് എത്ര പേര്‍ക്ക് ഇത് മനസിലായി എന്നതനുസരിച്ചല്ല ഇതിന്റെ സത്യം ഇരിക്കുന്നത്. അതുകൊണ്ട് മുന്‍വിധികളോടെ ഇവിടെ കിടന്നു വാചകമടിച്ചതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. അര്‍ത്ഥശൂന്യമായ ചോദ്യങ്ങള്‍ക്ക് ഇനി ഉത്തരം എഴുതി സമയം പാഴാക്കാന്‍ ഞാന്‍ ഇല്ല. ഇനി അത്തരം ചോദ്യങ്ങള്‍ ചോദിക്കണമെങ്കില്‍  ചോദിക്കാം. പക്ഷെ ഉത്തരം പ്രതീക്ഷിക്കേണ്ടതില്ല. എനിക്ക് ധാരാളം ജോലി ഉണ്ട്.

By: ശ്രീ (sreyas.in)
തീപ്പെട്ടി പറഞ്ഞു:

പ്രിയപ്പെട്ട ശ്രീ നീന്തല്‍ അറിയുമോ? ഇല്ലെങ്കില്‍ മഹാന്മാര്‍ എഴുതിയ നീന്തല്‍ ചരിത്രം പഠിക്കണം…അങ്ങനെ കുറെ മഹാന്മാര്‍ എഴുതിയ വ്യാഖ്യാനങ്ങള്‍ വായിച്ചു വിശകലനം ചെയ്തു….. ബ്ലോഗ്ഗില്‍ കൂടെ മറ്റുള്ളവരോടും വായിക്കാന്‍ പറയണം. എന്നിട്ട് അവസാനമേ വെള്ളത്തില്‍ ഇറങ്ങാവൂ,,, ഇല്ലെങ്കില്‍ മുങ്ങിച്ചതുപോകും…ജനങ്ങളെല്ലാം വായിച്ചു നീന്തട്ടെ…..

പ്രിയപ്പെട്ട തീപ്പെട്ടി, വിലപ്പെട്ട ഉപദേശത്തിനു വളരെ നന്ദി. പലരും വായു വലിച്ചു തലയില്‍ കയറ്റി വര്‍ണ്ണപ്രകാശമൊക്കെകണ്ട് പാതി വഴിയില്‍ രമിക്കുമ്പോള്‍ വെള്ളത്തില്‍ നീന്താനും അക്കരെയെത്താന്‍ ശ്രമിക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ, അത്രമാത്രമേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ. പക്ഷേ ഇനിയൊരിക്കല്‍ തീപ്പെട്ടി വെള്ളത്തില്‍ വീണാല്‍ അതിനുശേഷവും കത്തി പ്രകാശം കാണുമോ എന്നത് ശ്രദ്ധിക്കേണ്ടതാണെന്നു തോന്നുന്നു.

മേരി അജ്നബീ മഹാന്‍!

By: theeppetti
@ അഭിനന്ദ് മുരളീധരന്‍

@ ” ഉത്തരം ഗീതയില്‍ തന്നെ ഉണ്ടല്ലോ. ഒരു കര്‍മം കൊണ്ടും ആത്മജ്ഞാനം ലഭികുകയില്ല…”

ഒരു കര്‍മം കൊണ്ടും ആത്മജ്ഞാനം ലഭിക്കുകയില്ല എന്നല്ല ശ്രീകൃഷ്ണ പരമാത്മാവ്‌ പറഞ്ഞിരിക്കുന്നത്.

“വേദ യജ്ഞ അധ്യയനം കൊണ്ടോ ദാനം കൊണ്ടോ ഉഗ്രതപസ്സു കൊണ്ടോ നിനക്കിത് കിട്ടില്ല. ”

എന്ന് പറഞ്ഞിട്ട്

“മന്മനാ ഭവ മദ്ഭക്തോ മദ്യാജീ മാം നമസ്കുരു

മാമേവൈഷ്യസി സത്യം തേ പ്രതിജാനേ പ്രിയോfസി മേ”

“ യത്കരോഷി യദശ്നാസി യജ്ജുഹോഷി ദദാസി യത്

യത്തപസ്യസി കൌന്തേയ തത്കുരുഷ്വ മദര്‍പ്പണം.”

ഒരു കര്‍മം കൊണ്ടും ആത്മജ്ഞാനം കിട്ടില്ല എന്നല്ല,

നീ എന്ത് ചെയ്യുമ്പോഴും എന്നില്‍ അര്‍പ്പിച്ച് ചെയ്യ്‌ എന്നാണു പറഞ്ഞിരിക്കുന്നത്.

ഭക്തിയോടു കൂടി കര്‍മം ചെയ്തു ജ്ഞാനം വശഗതമാക്കുന്ന വിദ്യ….അതാണ്‌ ബ്രഹ്മവിദ്യ. ഭക്തിയും അര്‍പ്പണവും  ആരിലേക്ക് എന്നതാണ് ചോദ്യം?

അത് പോലെത്തന്നെ ഗീതയില്‍ നിന്നുള്ള ഭഗവാന്റെ വാക്ക് ആണ്

“ബഹുനി മേ വ്യതീതാനി ജന്മാനി തവ ചാര്‍ജുന

താന്യഹം വേദ സര്‍വ്വാണി ന ത്വം വേത്ഥ പരന്തപ”

ഇത്രയും വ്യക്തമായി ജന്മങ്ങള്‍ ഉണ്ടെന്നു പറഞ്ഞിരിക്കുന്ന ഗീത വായിച്ചിട്ട് പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നില്ല എന്ന് പറയുന്ന നിങ്ങളോട് ഞാന്‍ എന്ത് പറയാനാണ്…!!!!

ഒരു സംശയം ചോദിച്ചോട്ടെ? ശ്രീ കൃഷ്ണന്‍ എന്ന് പേരായ ഒരു മഹാത്മാവ് ജനിചിരുന്നോ? ജീവിച്ചിരുന്നോ?അമ്പേറ്റു ശരീരം ഉപേക്ഷിക്കേണ്ടി വന്നിരുന്നോ?

ഇതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?

@ “കര്‍മ്മങ്ങള്‍ എല്ലാം ബാഹ്യമായ പ്രവൃത്തികള്‍ ആണ്.”

അപ്പോള്‍ അവനവന്‍ അറിയാതെ ആണോ പ്രവര്‍ത്തിക്കുന്നത്? അപ്പോള്‍ ചിന്ത കര്‍മത്തില്‍ പെടുമോ?

@ “ഇതില്‍ രോഷാകുലാനാകാന്‍ ഒന്നും ഇല്ല. അന്തകരനത്തെ ശുദ്ധമാക്കൂ,”

ഞാന്‍ രോഷാകുലനായിട്ടില്ല …ഒരു സാധാരണക്കാരന്റെ യുക്തിയെ ബോധ്യപ്പെടുത്താന്‍ കഴിയാത്ത, വാക്കുകള്‍ കൊണ്ടുള്ള കളികള്‍ തുറന്നു കാട്ടാനുള്ള ചോദ്യങ്ങളായിരുന്നു അത്.

അന്തകരണത്തെ എങ്ങനെ ശുദ്ധമാക്കും? ഏത് വെള്ളത്തില്‍ കുളിക്കും?

@ “മനസിനെ എകാഗ്രമാക്കൂ,”

ഏതു കുറ്റിയില്‍ കേട്ടും?

@ “എന്നിട്ട് സ്വയം ബോധ്യപെടു”

എന്താണ് ഈ സ്വയം ബോധ്യപ്പെടെണ്ടത്?

By: theeppetti
@ ശ്രീ

@ ” സത്യന്വേഷിയായ താങ്കള്‍ തീര്‍ച്ചയായും യോഗവാസിഷ്ഠം വായിച്ചു കാണുമല്ലോ. താങ്കളുടെ എല്ലാ ചോദ്യങ്ങളും അതിനു തക്കതായ ഉത്തരങ്ങളും എല്ലാം അതിലുണ്ട് എന്ന് ഞാന്‍ കരുതുന്നു. സ്വാമി ജ്ഞാനാനന്ദസരസ്വതി രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം  എന്നൊരു ഗ്രന്ഥമുണ്ട്, അതില്‍നിന്നും കുറേശ്ശെ ഭാഗങ്ങള്‍ ശ്രേയസ്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനിയും പകുതിയോളം ചെയ്യാനുമുണ്ട്. ഓണ്‍ലൈന്‍ വായനയ്ക്ക് അത് സഹായിക്കും.”

പ്രിയപ്പെട്ട ശ്രീ നീന്തല്‍ അറിയുമോ?

ഇല്ലെങ്കില്‍ മഹാന്മാര്‍ എഴുതിയ നീന്തല്‍ ചരിത്രം പഠിക്കണം…അങ്ങനെ കുറെ മഹാന്മാര്‍ എഴുതിയ വ്യാഖ്യാനങ്ങള്‍ വായിച്ചു വിശകലനം ചെയ്തു….. ബ്ലോഗ്ഗില്‍ കൂടെ മറ്റുള്ളവരോടും വായിക്കാന്‍ പറയണം. എന്നിട്ട് അവസാനമേ വെള്ളത്തില്‍ ഇറങ്ങാവൂ,,,

ഇല്ലെങ്കില്‍ മുങ്ങിച്ചതുപോകും…ജനങ്ങളെല്ലാം വായിച്ചു നീന്തട്ടെ…..

By: ശ്രീ (sreyas.in)
@തീപ്പെട്ടി:

സത്യന്വേഷിയായ താങ്കള്‍ തീര്‍ച്ചയായും യോഗവാസിഷ്ഠം വായിച്ചു കാണുമല്ലോ. താങ്കളുടെ എല്ലാ ചോദ്യങ്ങളും അതിനു തക്കതായ  ഉത്തരങ്ങളും എല്ലാം അതിലുണ്ട് എന്ന് ഞാന്‍ കരുതുന്നു. സ്വാമി ജ്ഞാനാനന്ദസരസ്വതി രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്നൊരു ഗ്രന്ഥമുണ്ട്, അതില്‍നിന്നും കുറേശ്ശെ ഭാഗങ്ങള്‍ ശ്രേയസ്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനിയും പകുതിയോളം ചെയ്യാനുമുണ്ട്. ഓണ്‍ലൈന്‍ വായനയ്ക്ക് അത് സഹായിക്കും.

By: തീപ്പെട്ടി
@ അഭിനന്ദ്

“…താങ്കള്‍ വളരെ വാശിയോടു കൂടി എന്തൊക്കെയോ ചോദിച്, മറ്റുള്ളവരെ തോല്പിച്ച് സ്വയം ആത്മസംതൃപ്തി അണയാന്‍ ഉള്ള വ്യഗ്രതയിലാണോ, അതോ ഉത്തരം അറിയാന്‍ വേണ്ടി ഉള്ള ചോദ്യങ്ങള്‍ ആണോ….”

ഇതൊരു ചര്‍ച്ചയാണെന്നാണ്‌ ഞാന്‍ കരുതുന്നത്. എന്റെ ചോദ്യങ്ങള്‍ ഉത്തരം അറിയാന്‍വേണ്ടി തന്നെയാണ്. നിങ്ങളുടെ കയ്യിലുള്ള അറിവ് പങ്കുവയ്ക്കു. അല്ലാതെ ചോദ്യകര്‍ത്താവിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കല്ലേ? എന്നെ സംബന്ധിച്ചിടത്തോളം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരുമ്പോഴാണ് ഞാന്‍ അന്നുവരെ അറിഞ്ഞുവച്ചിരിക്കുന്ന കാര്യങ്ങളില്‍ എനിക്കുള്ള അറിവില്ലായ്മ വെളിപ്പെട്ടുവരുന്നത്. അല്ലെങ്കില്‍ എന്റേതായ ലോകത്ത് എന്റേതായ മുന്‍വിധികളില്‍ തളച്ചിടപ്പെട്ട കുറെ ചിന്തകള്‍ മാത്രം, അതിനെകുറിച്ച് അഹങ്കരിച്ചു ഞാന്‍ മുന്നോട്ടു പോയേക്കും, അത്രതന്നെ.

ഞാന്‍ വിഷയത്തിനു പുറത്തു സംസാരിക്കുന്നില്ല എന്നാണ് എന്റെ വിശ്വാസം. ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു ഇതൊരു ചര്‍ച്ചയാണ്. എന്റെ ചോദ്യങ്ങളെ എങ്ങനെ യുക്തിപരമായി നേരിട്ട് എനിക്ക് നല്‍കേണ്ട ഉത്തരം നല്‍കാം എന്നു നോക്കു, അല്ലാതെ ഞാന്‍ എങ്ങനെ നിങ്ങള്‍ അറിഞ്ഞുവച്ചിരിക്കുന്നത് അറിയും? നിങ്ങള്‍ ഒരു സത്യാന്വേഷി ആണെന്നാണ് എന്റെ വിശ്വാസം. അല്ലാതെ എന്റെ മുന്‍വിധികള്‍ നിങ്ങളിലും നിങ്ങളുടെ മുന്‍വിധികള്‍ എന്നിലും അടിച്ചേല്പ്പിക്കേണ്ട ആവശ്യം ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. ജ്ഞാനസമ്പാദനം ഒരു തുടര്‍ പ്രക്രിയ ആണ്. ഇതൊരു യുക്തിപരമായ അല്ലെങ്കില്‍ ബുദ്ധിപരമായ ജ്ഞാന സമ്പാദനം ആണെങ്കിലും.

എന്റെ  നേര്‍ക്കുള്ള ചോദ്യശരങ്ങള്‍ക്ക് ഞാന്‍ അറിഞ്ഞുവച്ചിരിക്കുന്ന ആശയംകൊണ്ട് ഉത്തരം നല്‍കാന്‍ സാധിക്കുന്നില്ല എങ്കില്‍ എന്റെ അപൂര്‍ണമായ അറിവിനെയാണ് അത് ധ്വനിപ്പിക്കുന്നത്. അല്ലാതെ ഞാന്‍ അറിഞ്ഞു വച്ചിരിക്കുന്നിടത്തോളം എല്ലാം ആയി എന്ന് കരുതുകയാണെങ്കില്‍ ഞാന്‍ ഒരു സത്യാന്വേഷി അല്ലാതായി മാറുന്നു. ഈ ലൈവ് ഡിസ്കഷന്‍ നല്ലൊരു ലക്ഷ്യത്തിലെത്തിച്ചേരട്ടെ.

By: അഭിനന്ദ് മുരളീധരന്‍
പ്രിയപ്പെട്ട തീപെട്ടീ,

താങ്കള്‍ ഒരു Zen story  കേട്ടിടുണ്ടോ?

A university professor went to visit a famous Zen master. While the master quietly served tea, the professor talked about Zen. The master poured the visitor’s cup to the brim, and then kept pouring. The professor watched the overflowing cup until he could no longer restrain himself. “It’s overfull! No more will go in!” the professor blurted. “You are like this cup,” the master replied, “How can I show you Zen unless you first empty your cup.”

താങ്കളുടെ ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് ഈ കഥയാണ് ഓര്‍മ്മ വരുന്നത്. താങ്കള്‍ വളരെ വാശിയോടു കൂടി എന്തൊക്കെയോ ചോദിച്, മറ്റുള്ളവരെ തോല്പിച്ച് സ്വയം ആത്മസംതൃപ്തി  അണയാന്‍ ഉള്ള വ്യഗ്രതയിലാണോ, അതോ ഉത്തരം അറിയാന്‍ വേണ്ടി ഉള്ള ചോദ്യങ്ങള്‍ ആണോ.