ആത്മീയംഇ-ബുക്സ്

ചിന്താരത്നം – എഴുത്തച്ഛന്‍ PDF (വ്യാഖ്യാനം)

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനാല്‍ വിരചിതമായ തത്ത്വജ്ഞാനഗ്രന്ഥമാണ് ചിന്താരത്നം. ഈ കൃതി കന്യാകുമാരി മരുത്വാമല അയ്യാവൈകുണ്ഠനാഥര്‍ സിദ്ധാശ്രമ സ്ഥാപകഗുരുവായ ബ്രഹ്മശ്രീ പി. സുന്ദരം സ്വാമികളാണ് ഈ ഗ്രന്ഥം വ്യാഖ്യാനം ചെയ്തിരിക്കുന്നത്.

ചിന്താരത്നത്തില്‍ കേകാവൃത്തത്തിലുള്ള 2448 വരികളാണുള്ളത്‌. എല്ലാ വരികളുടേയും ഉള്ളടക്കം വേദാന്തതത്ത്വങ്ങള്‍ തന്നെ. ഉപനിഷത്തുക്കളില്‍ പ്രതിപാദ്യമായിരിക്കുന്ന വേദാന്തരഹസ്യങ്ങളുടെ പുനരാവിഷ്കാരമാണ് ഈ കൃതി. ബ്രഹ്മം, മായ, അജ്ഞാനം, സൃഷ്ടി, സ്ഥിതി, ലയം, വിദ്യാവിദ്യകള്‍, കര്‍മ്മം, ജീവന്‍മുക്തി, മോക്ഷം, സാക്ഷാത്കാരം, തുടങ്ങിയ വിഷയങ്ങളെല്ലാം തന്നെ വസ്തുനിഷ്ഠമായി പ്രതിപാദിച്ചിരിക്കുന്നു.

ചിന്താരത്നം വ്യാഖ്യാനം PDF

Close