ഇ-ബുക്സ്പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ശ്രീ നാരായണഗുരു

പ്രപഞ്ചശുദ്ധിദശകം വ്യാഖ്യാനം PDF

ശ്രീ നാരായണഗുരുവിന്റെ പ്രപഞ്ചശുദ്ധിദശകം എന്ന കൃതിക്ക് ശ്രീ ജി. ബാലകൃഷ്ണന്‍ നായര്‍ എഴുതിയ വ്യാഖ്യാനം ആണ് ഈ ഗ്രന്ഥം.

“ജലം, അഗ്നി, മുതലായ രൂപം ധരിച്ച് സര്‍വ്വത്ര അകവും പുറവും തിങ്ങിവിളങ്ങുന്ന മായാമറകൊണ്ടുമൂടിയ സത്യത്തെ പ്രസന്നമായ ചിത്തത്തിലെ ആത്മാനുഭവത്തിലൂടെ കണ്ടെത്തിയാല്‍ അതോടെ ജീവിതരഹസ്യം ഉള്ളംകയ്യിലെ നെല്ലിക്കപോലെ തെളിയുന്നതാണ് ”

പ്രപഞ്ചശുദ്ധിദശകം വ്യാഖ്യാനം PDF ഡൌണ്‍ലോഡ് ചെയ്യൂ.

Close