ഇ-ബുക്സ്

ക്ഷേത്രചൈതന്യ രഹസ്യം PDF – ശ്രീ മാധവജി

ക്ഷേത്ര സംരക്ഷണ സമിതി പ്രസിദ്ധപ്പെടുത്തിയ ശ്രീ മാധവജിയാല്‍ രചിക്കപ്പെട്ട “ക്ഷേത്രചൈതന്യരഹസ്യം” എന്ന ഈ ഗ്രന്ഥം എല്ലാ ഭക്തര്‍ക്കുംവേണ്ടി സമര്‍പ്പിക്കുന്നു. ക്ഷേത്രകാര്യങ്ങളും മറ്റും അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ് ഈ ഗ്രന്ഥം. ഹൈന്ദവമായ ഒരു ‘നവീകരണം’ നടന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് സ്വാഭാവികമായും ക്ഷേത്രത്തില്‍ നടക്കുന്ന പൂജാ ഉത്സവാദി താന്ത്രിക ക്രിയകളെക്കുറിച്ച് ജനസാമാന്യത്തെ ബോധവാന്മാരാക്കാന്‍ ഈ പുസ്തകം സഹായിക്കും എന്ന് അവതാരികയില്‍ വ്യക്തമാക്കുന്നു.

ക്ഷേത്രചൈതന്യരഹസ്യം PDF ഡൌണ്‍ലോഡ് ചെയ്യൂ

കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തിലെ ശ്രീ സദാനന്ദസ്വാമിയാല്‍ വിരചിതമായ വിഗ്രഹാരാധന എന്ന ഗ്രന്ഥം കൂടി ഇതോടൊപ്പം വായിക്കാവുന്നതാണ്.

Close