ഇ-ബുക്സ്

എന്റെ സത്യാന്വേഷണ പരീക്ഷണകഥ PDF – മഹാത്മാഗാന്ധി

gandhijiമഹാത്മാഗാന്ധിയുടെ ആത്മകഥയായ The Story of My Experiments with Truth-ന്റെ മലയാള പരിഭാഷയാണ് “ആത്മകഥ അഥവാ എന്റെ സത്യാന്വേഷണ പരീക്ഷണകഥ”. ഡോ. ജോര്‍ജ് ഇരുമ്പയം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രൊഫ. ജി. കുമാരപിള്ള എഡിറ്റ്‌ ചെയ്ത് നവജീവന്‍ പബ്ലിഷിംഗ് ഹൗസ് , അഹമദാബാദ് പ്രസിദ്ധപ്പെടുത്തിയ ഈ ഗ്രന്ഥത്തിന്റെ സ്കാന്‍ ചെയ്ത PDF കോപ്പി രക്തസാക്ഷി ദിനമായ (Martyrs’ Day) ഇന്ന് (ജനുവരി 30-നു) എല്ലാ മലയാളികള്‍ക്കുമായി സമര്‍പ്പിക്കുന്നു.

“സമുദായസേവനത്തില്‍ പൂര്‍ണ്ണമായും മുഴുകിയവനായി ഞാന്‍ സ്വയം കണ്ടെങ്കില്‍ അതിന്റെ പിന്നിലെ കാരണം ആത്മസാക്ഷാത്കാരത്തിനുള്ള എന്റെ ആഗ്രഹമായിരുന്നു. ഈശ്വരനെ സേവനത്തിലൂടെ മാത്രമേ സാക്ഷാത്കരിക്കാന്‍ കഴിയൂ എന്ന് തോന്നിയതിനാല്‍ സേവനത്തെ എന്റെ മതമാക്കി ഞാന്‍ മാറ്റിയിരുന്നു. എനിക്ക് സേവനമെന്നാല്‍ ഇന്ത്യയെ സേവിക്കലായിരുന്നു. അതിനു എനിക്കൊരു വാസന ഉണ്ടായിരുന്നതുകൊണ്ട് ഞാന്‍ അന്വേഷിക്കാതെ തന്നെ അത് എന്നിലേക്ക് വന്നു.” – ഗാന്ധിജി.

ആത്മകഥ അഥവാ എന്റെ സത്യാന്വേഷണ പരീക്ഷണകഥ PDF ഡൗണ്‍ലോഡ് ചെയ്യൂ

Close