ഇ-ബുക്സ്ശ്രീമദ് ഭഗവദ്‌ഗീത

ഗീതാപ്രകാശം PDF

സാധാരണ ജനങ്ങള്‍ക്ക്‌ സുഗ്രാഹ്യമാക്കാന്‍ വേണ്ടി ഭഗവദ്ഗീതയുടെ ഒരു സംക്ഷിപ്തരൂപം ശ്രീ. പി. ബാലകൃഷ്ണപിള്ള രചിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഗീതാപ്രകാശം.  അതിന്റെ പ്രഥമഭാഗമായി ഈ പി.ഡി.എഫില്‍ ഭഗവദ്ഗീതയിലെ ആദ്യത്തെ മൂന്നു അദ്ധ്യായങ്ങളുടെ സംക്ഷിപ്തം ഉള്‍ക്കൊള്ളുന്നു.

ഗീതാപ്രകാശം പ്രഥമഭാഗം PDF ഡൌണ്‍ലോഡ് ചെയ്യൂ.

Close