ഇ-ബുക്സ്

വിദുരവാക്യം സവ്യാഖ്യാനം PDF

ലോകത്തിലെ ഏറ്റവും മഹത്തായ ഇതിഹാസ ഗ്രന്ഥമായ മഹാഭാരതത്തിന്റെ ഭാഗമായ വിദുരവാക്യം പണ്ഡിതാഗ്രണിയായ കവിതിലകന്‍ വടക്കുംകൂര്‍ രാജരാജവര്‍മ്മരാജ വ്യാഖ്യാനിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിദ്ധപ്പെടുത്തിയ പുസ്തകം PDF രൂപത്തില്‍ ഡൌണ്‍ലോഡ് ചെയ്തു വായിക്കാന്‍ സമര്‍പ്പിക്കുന്നു.

വിദുരവാക്യം സവ്യാഖ്യാനം PDF ഡൌണ്‍ലോഡ്‌ ചെയ്യൂ

Close