ഇ-ബുക്സ്

സുബ്രഹ്മണ്യഭാരതി PDF – ജീവചരിത്രവും തെരഞ്ഞെടുത്ത കവിതകളും

subramanya-bharathiഇന്ത്യന്‍ ദേശീയ നവോത്ഥാനത്തിന്റെ നായകരില്‍ പ്രമുഖനായിരുന്ന മഹാകവി സുബ്രഹ്മണ്യഭാരതി നമ്മുടെ സ്വാതന്ത്ര്യസമരത്തില്‍ അതുല്യമായ പങ്കുവഹിച്ചിട്ടുണ്ട്. ശ്രീ പവനന്‍ എഴുതിയ അദ്ദേഹത്തിന്റെ സംക്ഷിപ്തമായ ജീവചരിത്രവും ശ്രീ എസ് രമേശന്‍ നായര്‍ വിവര്‍ത്തനം ചെയ്ത തെരഞ്ഞെടുത്ത കവിതകളും ഉള്‍ക്കൊള്ളുന്ന ഈ ഗ്രന്ഥം അദ്ദേഹത്തെ അറിയാനാഗ്രഹിക്കുന്ന മലയാളികള്‍ക്ക് ഉപയോഗപ്രദമായിരിക്കുമെന്നു കരുതുന്നു. ഭാരതഗീതങ്ങള്‍, സ്വാതന്ത്ര്യഗീതങ്ങള്‍, തമിഴകഗീതങ്ങള്‍, ജ്ഞാനഗീതങ്ങള്‍, ശക്തിഗീതങ്ങള്‍, ഭക്തിഗീതങ്ങള്‍, കണ്ണന്‍ പാട്ടുകള്‍, കുയില്‍പ്പാട്ട്, പാഞ്ചാലീശപഥം, ഗദ്യകവിതകള്‍ എന്നിങ്ങനെ വ്യത്യസ്ഥമായ കവിതകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

സുബ്രഹ്മണ്യഭാരതി PDF – ജീവചരിത്രവും തെരഞ്ഞെടുത്ത കവിതകളുംഡൌണ്‍ലോഡ്ചെയ്യൂ.

Close