ഇ-ബുക്സ്ശ്രീ ചട്ടമ്പിസ്വാമികള്‍

ശ്രീ ചട്ടമ്പിസ്വാമികള്‍ ലഘുജീവചരിതം PDF

1975ല്‍ കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ പ്രസിദ്ധീകരിച്ച കുട്ടികള്‍ക്കായി തയ്യാറാക്കിയ ഗ്രന്ഥമാണ് ‘ശ്രീ ചട്ടമ്പിസ്വാമികള്‍ ലഘുജീവചരിതം’.

സ്വന്തം പ്രവൃത്തികളില്‍ കൂടിയും സ്വകൃതികളില്‍ കൂടിയും ഉദ്ബോധനങ്ങളില്‍ കൂടിയും ചട്ടമ്പിസ്വാമികള്‍ സമുദായോദ്ധാരണപരമായ ആശയങ്ങള്‍ പ്രചരിപ്പിച്ചു. ശിഷ്യന്മാരോടും നാട്ടുപ്രമാണിമാരോടും അദ്ദേഹം നടത്തിയിട്ടുള്ള സുഹൃദ്സംഭാഷണങ്ങള്‍ നാട്ടില്‍  ഉണ്ടാക്കിയ പരിവര്‍ത്തനം അസാധാരണമായിരുന്നു.

ശ്രീ ചട്ടമ്പിസ്വാമികള്‍ ലഘുജീവചരിതം PDF ഡൌണ്‍ലോഡ് ചെയ്യൂ.

Close