ഇ-ബുക്സ്

രസചന്ദ്രിക രാജവൈദ്യം PDF

ശ്രീയുത് ഭൈരവാനന്ദ യോഗീന്ദ്രനാഥ്  രചിച്ച ഈ ഗ്രന്ഥം ആയുര്‍വേദത്തിലെ രസപ്രയോഗത്തെ കുറിച്ച് എഴുതിയ ഗ്രന്ഥമാണ് രസചന്ദ്രിക രാജവൈദ്യം PDF.’അമൂല്യമായ ഈ പുസ്തകം വൈദ്യന്മാര്‍ക്ക് നവനിധിയും യോഗപരിശീലകന്മാര്‍ക്കും രസവാദികള്‍ക്കും അജ്ഞാനാന്ധ്യം നശിപ്പിക്കുന്ന ഉടയഭാനുവും ആകുന്നു’ ഗ്രന്ഥകര്‍ത്താവ് പ്രസ്താവിക്കുന്നു.

രസചന്ദ്രിക രാജവൈദ്യം PDF ഡൌണ്‍ലോഡ് ചെയ്യൂ.

Close