ഇ-ബുക്സ്

ശാന്തിസൈനികന്‍ PDF

gandhijiശാന്തിസേനയെ കുറിച്ചും അതിന്റെ തത്ത്വങ്ങളെ കുറിച്ചും മഹാത്മാഗാന്ധിയും വിനോബാഭാവെ യും എഴുതിയ വിവിധ ലേഖനങ്ങള്‍ ശ്രീ സി എന്‍ ഗോവിന്ദന്‍ വിവര്‍ത്തനം ചെയ്ത് കോഴിക്കോട് കേരള സര്‍വോദയ പ്രസിദ്ധീകരണ സമിതി 1960ല്‍ പ്രസിദ്ധീകരിച്ചത്. അഹിംസയിലൂന്നിയ സേവനസേനയുടെ ആവശ്യകതയും അതിനെ ആദര്‍ശങ്ങളെ കുറിച്ചും വ്യക്തമായി വിവരിച്ചിരിക്കുന്നു.

ശാന്തിസൈനികന്‍ PDF ഡൌണ്‍ലോഡ് ചെയ്യൂ.

ശാന്തിസേനയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഈ ഇംഗ്ലീഷ് ഗൂഗിള്‍ ബുക്കിലും ലഭ്യമാണ്.

Close