ഗുരുവായൂരപ്പന് സുപ്രഭാതം PDF
പി എസ് പുരുഷോത്തമന് നമ്പൂതിരി എഴുതി ശാന്താ ബുക്ക് സ്റ്റാള്‍ പ്രസിദ്ധീകരിച്ച ചെറു പുസ്തകമാണ് ഈ ഗുരുവായൂരപ്പന് സുപ്രഭാതം. ശ്രീ ഗുരുവായൂരപ്പനെ സംബന്ധിച്ച മറ്റു സംസ്കൃത സുപ്രഭാതകൃതികള്ക്കൊപ്പം ഈ നവീന സുപ്രഭാത കീര്‍ത്തനം കൂടി ഭക്തന്മാരുടെ കണ്ഠങ്ങളിലും രസനകളിലും കളിയാടട്ടെ.