ഇ-ബുക്സ്

ഗുരുവായൂര്‍ ഐതീഹ്യമാല PDF

ശ്രീ ഗുരുവായൂര്‍ ഈശ്വര വാദ്ധ്യാര്‍ ഗുരുവായൂരപ്പന്റെ  ഉല്‍പ്പത്തി മുതല്‍ പ്രതിഷ്ഠ വരെയുള്ള സംഗതികള്‍ താളിയോല ഗ്രന്ഥങ്ങളില്‍ നിന്നും മറ്റും ശേഖരിച്ചു വച്ചിരുന്നതിനെ അദ്ദേഹത്തിന്‍റെ മകന്‍ ഗുരുവായൂര്‍ എസ് ഇ കൃഷ്ണവാദ്ധ്യാര്‍ ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. ഗുരുവായൂര്‍ ശ്രീകൃഷ്ണ വിഗ്രഹമാഹാത്മ്യം, അമ്പലത്തിലെ അദ്ഭുതചിത്രങ്ങള്‍, മഞ്ജുളാല്‍, കേട്ടുകേള്‍വിയായുള്ള ചില കഥകള്‍, ദീപസ്തംഭം തുടങ്ങിയവ ഉള്‍പ്പെടുന്നു.

ഗുരുവായൂര്‍ ഐതീഹ്യമാല PDF ഡൌണ്‍ലോഡ് ചെയ്യൂ.

Close