ഇ-ബുക്സ്യോഗദര്‍ശനം

ഗോപികാവിദ്യ ധ്യാനയോഗരഹസ്യം PDF

ദത്താത്രേയപീഠത്തിലെ ശ്രീ ഭൈരവാനന്ദ യോഗീന്ദ്രനാഥ് എഴുതിയ ‘ഗോപികാവിദ്യ ധ്യാനയോഗരഹസ്യം’ എന്ന ഈ ഗ്രന്ഥത്തില്‍ യോഗവിദ്യ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു.പ്രാണനെ കുറിച്ചും നാഡികളെ കുറിച്ചും ഗുണങ്ങളെ കുറിച്ചും ഭക്തിയെ കുറിച്ചും രേചക പൂരക കുംഭക അഭ്യാസങ്ങളെ കുറിച്ചും പ്രാണായാമത്തെ കുറിച്ചും സഞ്ചാരസമാധിയെ കുറിച്ചും മറ്റും ഈ പുസ്തകത്തില്‍ വിവരിക്കുന്നു.

“നടക്കുമ്പോഴും ഇരിക്കുമ്പോഴും സദാകാലവും പരിശീലനം ചെയ്യണമെന്നു ഉത്തരഗീതയില്‍ പറഞ്ഞിരിക്കുന്ന തത്ത്വമിതത്രേ. ഇതിനെ ഗോപികാവിദ്യയെന്നും അജപാവിദ്യയെന്നും മൂലവിദ്യയെന്നും ഖേചരിവിദ്യയെന്നും പല നാമധേയങ്ങളില്‍ ഘോഷിച്ചിരിക്കുന്നു.”

ഗോപികാവിദ്യ ധ്യാനയോഗരഹസ്യം PDF

Close