ഇ-ബുക്സ്

ശ്രീമഹാഭാരതം PDF – കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ആകെ പതിനെട്ടു പര്‍വ്വങ്ങളും നൂറു ഉപപര്‍വ്വങ്ങളും രണ്ടായിരം അദ്ധ്യായങ്ങളും മഹാഭാരതത്തില്‍ അടങ്ങിയിരിക്കുന്നു. ഭാരതീയരുടെ പഞ്ചമവേദമായ മഹാഭാരതം വെറും 874 ദിവസംകൊണ്ട് വൃത്തബദ്ധമായ പദ്യങ്ങളായെഴുതി വിവര്‍ത്തനം മുഴുമിപ്പിച്ച കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ ‘കേരളവ്യാസന്‍’ എന്നറിയപ്പെടുന്നതില്‍ ആശ്ചര്യമുണ്ടോ?

ഓരോ വാല്യവും PDF ആയി ഡൌണ്‍ലോഡ് ചെയ്തു വായിക്കാം.

  1. ശ്രീമഹാഭാരതം ഒന്നാം വാള്യം – ആദിപര്‍വ്വം, സഭാപര്‍വ്വം
  2. ശ്രീമഹാഭാരതം രണ്ടാം വാള്യം – വനപര്‍വ്വം, വിരാടപര്‍വ്വം
  3. ശ്രീമഹാഭാരതം മൂന്നാം വാള്യം – ഉദ്യേഗപര്‍വ്വം, ഭീഷ്മപര്‍വ്വം
  4. ശ്രീമഹാഭാരതം നാലാം വാള്യം – ദ്രോണപര്‍വ്വം, കര്‍ണ്ണപര്‍വ്വം, ശല്യപര്‍വ്വം
  5. ശ്രീമഹാഭാരതം അഞ്ചാം വാള്യം – സൗപ്തികപര്‍വ്വം, സ്ത്രീപര്‍വ്വം, ശാന്തിപര്‍വ്വം
  6. ശ്രീമഹാഭാരതം ആറാം വാള്യം – അനുശാസനപര്‍വ്വം, അശ്വമേധപര്‍വ്വം, ആശ്രമവാസികപര്‍വ്വം, മൌസലപര്‍വ്വം, മഹാപ്രസ്ഥാനികപര്‍വ്വം, സ്വര്‍ഗ്ഗാരോഹണപര്‍വ്വം
  7. ശ്രീമഹാഭാരതം ഏഴാം വാള്യം – ഹരിവംശപര്‍വ്വം, വിഷ്ണുപര്‍വ്വം, ഭവിഷ്യല്‍പര്‍വ്വം

വിദ്വാന്‍ കെ. പ്രകാശത്തിന്റെ വ്യാസമഹാഭാരതം സമ്പൂര്‍ണ്ണ ഗദ്യ വിവര്‍ത്തനം ശ്രേയസില്‍ ലഭ്യമാണ്.

Close