ഇ-ബുക്സ്ശ്രീ ശങ്കരാചാര്യര്‍

ബ്രഹ്മസൂത്രം ശാങ്കരഭാഷ്യം ഭാഷാനുവാദം PDF – എ.ജി. കൃഷ്ണവാരിയര്‍

brahmasuthram-sankarabhashyam-agkബ്രഹ്മസൂത്രം ശാങ്കരഭാഷ്യത്തിനു ശ്രീ. എ.ജി. കൃഷ്ണവാരിയര്‍ തയ്യാറാക്കിയ ഭാഷാനുവാദം ഡോ. വി.എസ്. ശര്‍മ്മ സംശോധനം ചെയ്തു ആമുഖമെഴുതി കേരള സര്‍വകലാശാല പ്രസിദ്ധപ്പെടുത്തിയതാണ് രണ്ടുവാല്യങ്ങളുള്ള ഈ ഗ്രന്ഥം. നാലു അദ്ധ്യായങ്ങളും ഓരോ അദ്ധ്യായത്തിലുമായി നാലു പാദങ്ങളും ഓരോ പാദത്തിലും വിവിധ അധികരണങ്ങളിലായി സൂത്രങ്ങളും അടങ്ങുന്നതാണ് വേദാന്തസൂത്രം. സംസ്കൃതത്തില്‍ ലഭ്യമായ ഭാഷ്യങ്ങളും അവയ്ക്ക് ഇംഗ്ലീഷില്‍ വന്ന പരിഭാഷകളും വ്യാഖ്യാനങ്ങളും നന്നായി പരിശോധിച്ചും താരതമ്യബുദ്ധിയോടെ നിരീക്ഷിച്ചും ആണ് ശ്രീ. കൃഷ്ണവാരിയര്‍ ഈ ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്.

  1. ബ്രഹ്മസൂത്രം ശാങ്കരഭാഷ്യം ഭാഷാനുവാദം PDF – വാല്യം ഒന്ന്
  2. ബ്രഹ്മസൂത്രം ശാങ്കരഭാഷ്യം ഭാഷാനുവാദം PDF – വാല്യം രണ്ട്

Close