ഇ-ബുക്സ്

സിദ്ധവേദം – ജീവന്റെ ചരിത്രം PDF

സിദ്ധസമാജ സ്ഥാപകനായ സ്വാമി ശിവാനന്ദപരമഹംസരാല്‍ ഉപദേശിക്കപ്പെട്ട മോക്ഷസൂത്രമാണ് ‘സിദ്ധവേദം’ എന്ന ഈ പുസ്തകം.

ഒരിക്കല്‍ സ്വാമിയുടെ ജീവചരിത്രത്തോടുകൂടി ഒരു പുസ്തകം പ്രസിദ്ധീകരിച്ചതറിഞ്ഞപ്പോള്‍ സിദ്ധ സമാജം പ്രസിഡന്റിനു അയച്ച കത്തില്‍ ഇങ്ങനെ എഴുതി: “ജീവചരിത്രം എന്നത് ജീവന്റെ ചരിത്രമാണ്. ശിവാനന്ദപരമഹംസര്‍ക്കു പ്രത്യേകിച്ച് ഒരു ജീവനില്ല. ജീവന്‍ ഒന്നേയുള്ളൂ. ആ ജീവന്റെ ചരിത്രമാണ് ‘സിദ്ധവേദം’.”

സിദ്ധവേദം – ജീവന്റെ ചരിത്രം PDF ഡൌണ്‍ലോഡ് ചെയ്യൂ.

Close