ഇ-ബുക്സ്ശ്രീമദ് ഭാഗവതം

ശ്രീമദ് ഭാഗവതം മൂലം PDF

sreemad-bhagavatham-moolam-guruvayurനിത്യപാരായണത്തിനു ഉതകുന്നവിധം ശ്രീമദ് ഭാഗവതം മൂലം മലയാളലിപിയില്‍ ഭാഗവതപണ്ഡിതനായ സ്വാമി ചിദാനന്ദ സരസ്വതി ശുദ്ധപാഠം തയ്യാറാക്കി ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് പ്രസിദ്ധീകരിച്ചതാണ് ഈ ഗ്രന്ഥം. ഭാഗവതപാരായണത്തിലൂടെ ഭക്തിജ്ഞാനവൈരാഗ്യങ്ങള്‍ വളര്‍ന്നു കൃതാര്‍ത്ഥരാകുവാന്‍ ഈ ഗ്രന്ഥം സഹായിക്കട്ടെ.

ശ്രീമദ് ഭാഗവതം മൂലം PDF ഡൌണ്‍ലോഡ് ചെയ്യൂ. (42 MB, 1306 പേജുകള്‍)

Close