ഇ-ബുക്സ്

ശ്രീ മഹാ ദേവീഭാഗവതം കേരളഭാഷാഗാനം PDF

sreemad-devi-bhagavatham-kerala-bhasha-ganamദേവീഭാഗവതപുരാണത്തെ ശ്രീ. പണ്ഡിറ്റ്‌ കെ. കുഞ്ഞുപിള്ള പണിക്കര്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയതാണ് ശ്രീ മഹാ ദേവീഭാഗവതം കേരളഭാഷാഗാനം.

“മനുഷ്യനെ ജീവിതസമരത്തില്‍ പരാജയപ്പെടുത്തുന്ന ഒരു മനോവൃത്തിയുണ്ട് – ഭയം. മനസ്സിന്റെ ദൌര്‍ബല്യത്തില്‍ നിന്നാണ് ഭയമുണ്ടാകുന്നത്. മനസ്സുറച്ചുകഴിഞ്ഞാല്‍ ഭയം പാടേ നീങ്ങിപ്പോകും.അതോടെ, ഏതു കൂറ്റന്‍ പ്രതിബന്ധങ്ങളെയും നേരിടാനുള്ള ധീരത വന്നുകൂടുകയും ചെയ്യും. ജീവപ്രധാനമായ ഈ ആവശ്യം നിറവേറ്റാനാണ് ദേവിയെ ഭയാനക രൂപത്തില്‍ അനുവര്‍ണ്ണനം ചെയ്തിരിക്കുന്നത്.”

PDF ഡൌണ്‍ലോഡ് ചെയ്യൂ.

  1. ശ്രീ മഹാ ദേവീഭാഗവതം കേരളഭാഷാഗാനം ഭാഗം 1
  2. ശ്രീ മഹാ ദേവീഭാഗവതം കേരളഭാഷാഗാനം ഭാഗം 2

Close