ഇ-ബുക്സ്പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍

രണ്ടു മലയാള മാമറകള്‍ – ഹരിനാമകീര്‍ത്തനം , ജ്ഞാനപ്പാന PDF

randu-malayala-mamarakalവളരെ ലളിതമായ മലയാള ശൈലിയില്‍ രചിക്കപ്പെട്ട എഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനവും പൂന്താനത്തിന്റെ ജ്ഞാനപ്പാനയും മലയാളികളുടെ വീടുകളില്‍ സന്ധ്യകളില്‍ ഭക്തിയോടെ ചൊല്ലാറുണ്ടായിരുന്നു. ഭക്തിപ്രസ്ഥാനകാലഘട്ടത്തിലെ ഈ രണ്ടു പ്രമുഖകൃതികളെയും പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ വേദാന്തശാസ്ത്രദൃഷ്ടിയില്‍ വ്യാഖ്യാനിച്ച് തയ്യാറാക്കിയ പുസ്തകമാണ് ‘രണ്ടു മലയാളമാമറകള്‍’. ഉപനിഷത് സത്യം അനുഭവമധുരിമയോടെ സമഗ്രമായി സംഗ്രഹിച്ചു പ്രതിപാദിക്കുന്ന രണ്ടു പ്രാചീന മലയാള കൃതികളായ ഹരിനാമകീര്‍ത്തനവും ജ്ഞാനപ്പാനയും മലയാളത്തിലെ രണ്ടു ഉപനിഷത്തുകള്‍ തന്നെയാണ്.

രണ്ടു മലയാള മാമറകള്‍ ( ഹരിനാമകീര്‍ത്തനം , ജ്ഞാനപ്പാന ) PDF ഡൌണ്‍ലോഡ് ചെയ്യൂ.

Close