ഇ-ബുക്സ്ഉപനിഷത്‌പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍

വേദാന്തദര്‍ശനം – ഉപനിഷത് സ്വാദ്ധ്യായം PDF

vedanta-darshanamദശോപനിഷത്തുക്കള്‍ക്ക് പ്രശസ്ത വേദാന്തപണ്ഡിതനായ പ്രൊഫസര്‍ ജി. ബാലകൃഷ്ണന്‍ നായര്‍ മലയാളത്തിലെഴുതിയ വ്യാഖ്യാനമാണ് “വേദാന്തദര്‍ശനം – ഉപനിഷത് സ്വാദ്ധ്യായം’ എന്ന ഈ ഗ്രന്ഥം.

വേദാന്തവിദ്യാര്‍ത്ഥികള്‍ക്ക് പൊതുവെയും മതഭേദമെന്യേ ഉപനിഷത് പഠനത്തില്‍ താല്പര്യമുള്ള സാമാന്യജനങ്ങള്‍ക്ക്‌ പ്രത്യേകിച്ചും ഈ ഗ്രന്ഥം വളരെ പ്രയോജനപ്പെടും. അനാദിയായ ജ്ഞാനമാണ് ഉപനിഷത്തുക്കളിലെ പ്രതിപാദ്യവിഷയം. ഉപനിഷത്തുക്കളിലെ തത്ത്വചിന്ത ആദ്ധ്യാത്മിക മണ്ഡലത്തില്‍ മനുഷ്യന് കണ്ടുപിടിക്കാന്‍ സാധിച്ചിട്ടുള്ളവയില്‍ ഏറ്റവും മഹത്തമമായിട്ടുള്ളതാണ്. അതുകൊണ്ടാണ് അതിനു വേദാന്തം എന്ന് പേര്‍ വന്നത്.

ഐതരേയോപനിഷത്ത്, തൈത്തിരീയോപനിഷത്ത്, കഠോപനിഷത്ത്, ഈശാവാസ്യോപനിഷത്ത്, കേനോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത്, പ്രശ്നോപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത്, ഛാന്ദോഗ്യോപനിഷത്ത് എന്നിവ മൂന്നുഭാഗങ്ങളുള്ള ഈ ഗ്രന്ഥത്തില്‍ വ്യാഖ്യാനിച്ചിരിക്കുന്നു.

ഡൌണ്‍ലോഡ് ചെയ്യൂ.

  1. വേദാന്തദര്‍ശനം – ഉപനിഷത് സ്വാദ്ധ്യായം ഭാഗം 1 PDF
  2. വേദാന്തദര്‍ശനം – ഉപനിഷത് സ്വാദ്ധ്യായം ഭാഗം 2 PDF
  3. വേദാന്തദര്‍ശനം – ഉപനിഷത് സ്വാദ്ധ്യായം ഭാഗം 3 PDF

Close