ഇ-ബുക്സ്

അരുള്‍മൊഴികള്‍ PDF – സാധു ഗോപാലസ്വാമി സ്വാമികള്‍

പൂജപ്പുര സാധു ഗോപാലസ്വാമി സ്വാമികളുടെ ഒരു സ്വതന്ത്ര വേദാന്ത കൃതിയാണ് അരുള്‍മൊഴികള്‍. അദ്ദേഹം നടത്തിയ സത്സംഗങ്ങളില്‍ നിന്നും തയ്യാറാക്കിയ കുറിപ്പുകളാണ് ഈ ഗ്രന്ഥത്തിന് ആധാരം. മറ്റു വേദാന്ത ഗ്രന്ഥങ്ങള്‍ പഠിച്ച് സാമാന്യപരിചയം നേടിയര്‍ക്കു മാത്രമേ ഈ സംഭാഷണശകലങ്ങളില്‍ നിന്നും വേണ്ടത് ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ എന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ പ്രസ്താവിച്ചിരിക്കുന്നു.

അരുള്‍മൊഴികള്‍ PDF ഡൌണ്‍ലോഡ് ചെയ്യൂ.

Close