ഇ-ബുക്സ്ശ്രീ നാരായണഗുരു

ശ്രീനാരായണഗുരുദേവ കൃതികള്‍ സമ്പൂര്‍ണ്ണ വ്യാഖ്യാനം PDF

gurudevakrithikalലളിതവും യുക്തിഭദ്രവുമായി ശ്രീനാരായണഗുരുദേവകൃതികളുടെ ആഴവും പരപ്പും വ്യക്തമാക്കുന്ന ഈ വ്യാഖ്യാനം തയ്യാറാക്കിയത് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ ആണ്. ഈ ഗ്രന്ഥത്തിന്റെ ആദ്യ വാല്യത്തില്‍ ആത്മോപദേശശതകം, ബ്രഹ്മവിദ്യാപഞ്ചകം, ദൈവദശകം, വിനായകാഷ്ടകം, സുബ്രഹ്മണ്യകീര്‍ത്തനം, ഗുഹാഷ്ടകം, ഷണ്മുഖസ്തോത്രം, ബാഹുലേയാഷ്ടകം, ഷണ്മുഖദശകം, ഷണ്മാതുരസ്തവം, നവമഞ്ജരി, ശിവപ്രസാദപഞ്ചകം, സദാശിവദര്‍ശനം, ശിവശതകം, അര്‍ദ്ധനാരീശ്വരസ്തവം, ചിജ്ജഡചിന്തനം, ഇന്ദ്രിയവൈരാഗ്യം, പ്രപഞ്ചസൃഷ്ടി, കോലതീരേശസ്തവം, സ്വാനുഭവഗീതി, പിണ്ഡനന്ദി, ചിദംബരാഷ്ടകം, മനനാതീതം, തേവാരപ്പതികങ്കള്‍, വിഷ്ണ്വഷ്ടകം, ശ്രീവാസുദേവാഷ്ടകം എന്നീ കൃതികളും രണ്ടാം വാല്യത്തില്‍ ദര്‍ശനമാല, അദ്വൈതദീപിക, അറിവ്, നിര്‍വൃതിപഞ്ചകം, ശ്ലോകത്രയീ, ജാതിനിര്‍ണ്ണയം, ജാതിലക്ഷണം, ജീവകാരുണ്യപഞ്ചകം, അനുകമ്പാദശകം, മുനിചര്യാപഞ്ചകം, ആശ്രമം, ധര്‍മഃ, ദത്താപഹാരം, ദേവീസ്തവം, മണ്ണന്തലദേവീസ്തവം, ജനനീനവരത്നമഞ്ജരി, ഭദ്രകാള്യഷ്ടകം, കുണ്ഡലിനിപ്പാട്ട്, കാളിനാടകം തുടങ്ങിയ കൃതികളും ഉള്‍പ്പെട്ടിരിക്കുന്നു.

ശ്രീനാരായണഗുരുദേവ കൃതികള്‍ സമ്പൂര്‍ണ്ണ വ്യാഖ്യാനം 1 PDF
ശ്രീനാരായണഗുരുദേവ കൃതികള്‍ സമ്പൂര്‍ണ്ണ വ്യാഖ്യാനം 2 PDF

Close