ശ്രീസായി സച്ചരിതം PDF

ഷിര്‍ദ്ദി ബാബയുടെ ജീവിതവും ദര്‍ശനവും ഉള്‍ക്കൊണ്ടുകൊണ്ട് ഹേമദ്പാന്ത് എന്നറിയപ്പെട്ട ശ്രീ ഗോവിന്ദ് രഘുനാഥ് ദഭോല്‍ക്കര്‍ മറാത്തിയില്‍ തയ്യാറാക്കിയ അന്‍പത്തിമൂന്നു അദ്ധ്യായങ്ങളും ഒന്‍പതിനായിരത്തിലധികം ശ്ലോകങ്ങളും അടങ്ങിയ മൂലഗ്രന്ഥമാണ് ശ്രീസായി സച്ചരിതം. ഈ ഗ്രന്ഥത്തിന് ഡോ. ഇന്ദിര ഖേര്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്യുകയും അതിനെ അടിസ്ഥാനമാക്കി ശ്രീ പി ആര്‍ രാധാകൃഷ്ണന്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയതാണ് ഈ ഗ്രന്ഥം.

കൂടാതെ, ശ്രീസായി സച്ചരിതം അടിസ്ഥാനമാക്കി ശ്രീ സായിദാസ്‌ മലയാളം ഗദ്യരൂപത്തില്‍ എഴുതിയ ഗ്രന്ഥവും സായിഭക്തര്‍ക്ക്‌ വളരെ പ്രയോജനകരമാണ്.

ശ്രീസായി സച്ചരിതം PDF ഡൌണ്‍ലോഡ്

ശ്രീസായി സച്ചരിതം ഗദ്യം PDF ഡൌണ്‍ലോഡ്

Close