ഇ-ബുക്സ്

മഹാഭാരത സംഗ്രഹം PDF

ലക്ഷത്തില്‍പ്പരം ശ്ലോകങ്ങളുള്ള മൂലഗ്രന്ഥത്തെ ഏകദേശം ആയിരം ശ്ലോകങ്ങളില്‍ കഥാതന്തുവിനു ഭംഗം വരാതെ പണ്ഡിറ്റ്‌ എം. എം. ശ്രീനിവാസാചാര്യര്‍ സംഗ്രഹിച്ച് ഡോ. രാധാകൃഷ്ണന്റെ അവതാരികയോടെ പ്രസിദ്ധീകരിക്കപ്പെട്ട മഹാഭാരതസംഗ്രഹം എന്ന ഗ്രന്ഥത്തെ ശ്രീ കെ പി രാമുണ്ണിമേനോന്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തതാണ് ഈ ഗ്രന്ഥം.

മഹാഭാരത സംഗ്രഹം PDF ഡൌണ്‍ലോഡ് ചെയ്യാം

Close