ആര്‍ഷജ്ഞാനം PDF

ശ്രീ. നാലപ്പാട്ട് നാരായണമേനോന്‍ ആണ് ‘ആര്‍ഷജ്ഞാനം’ എഴുതിയത്. അവതാരിക അഥവാ ജ്ഞാനഭണ്ഡാരം, ബ്രഹ്മാണ്ഡം, ത്രൈലോക്യം, ത്രിമൂര്‍ത്തികള്‍, ദേവാസുരഗണം, ഭൂലോകം, പിണ്ഡാണ്ഡം, കാലചക്രം, അവതാരങ്ങള്‍, വര്‍ണ്ണാശ്രമധര്‍മ്മം, രാജയോഗം, മന്ത്രപ്രയോഗം, ഭക്തിയോഗം, കര്‍മ്മയോഗം, ഹിന്ദുമതത്തിന്റെ ഉള്‍പ്പിരിവുകള്‍ എന്നിങ്ങനെ വിവിധ അദ്ധ്യായങ്ങളിലായി ഭാരത സംസ്കാരത്തിലെയ്ക്കുള്ള ഒരെത്തിനോട്ടമാണ് ഈ ഗ്രന്ഥം.

“നവീനലോകത്തിന്റെ തത്ത്വജിജ്ഞാസയെ തൃപ്തിപ്പെടുത്താനല്ലെങ്കില്‍ ഒട്ടൊന്നു ശമിപ്പിക്കാനെങ്കിലും ഈ പുസ്തകത്തിനു കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സുദുര്‍ല്ലഭമായൊരു വിജ്ഞാനഭണ്ഡാരമാണിത്.” – ബാലാമണിയമ്മ

ആര്‍ഷജ്ഞാനം PDF ഡൌണ്‍ലോഡ് ചെയ്യാം

Close