വേദാന്തശാസ്ത്രം അഥവാ ബ്രഹ്മസൂത്രം PDF

ബംഗാളിയായ ശ്രീധര്‍ മജൂംദാര്‍ ഇംഗ്ലീഷില്‍ എഴുതിയ വേദാന്ത ഫിലോസഫി എന്ന ഗ്രന്ഥത്തിന് എന്‍. ഗോവിന്ദപ്പണിക്കര്‍ എഴുതിയ പരിഭാഷയാണ് വേദാന്തശാസ്ത്രം അഥവാ ബ്രഹ്മസൂത്രം എന്ന ഈ ഗ്രന്ഥം. നീണ്ട യുക്തിവാദങ്ങളെ ഒഴിച്ചു സൂത്രങ്ങളുടെ ലളിതമായ അന്വയാര്‍ത്ഥങ്ങളും ചെറിയ വിവരണങ്ങളും സാധാരണ...

ബ്രഹ്മസൂത്രം ശങ്കരഭാഷ്യം ഭാഷാനുവാദം PDF – പണ്ഡിറ്റ്‌ പി ഗോപാലന്‍നായര്‍

വ്യാസവിരചിതമായ ബ്രഹ്മസൂത്രത്തിനു ശ്രീശങ്കരാചാര്യര്‍ രചിച്ച ഭാഷ്യത്തിന് സാഹിത്യകുശലന്‍ പണ്ഡിറ്റ്‌ പി ഗോപാലന്‍നായര്‍ ചമച്ച മലയാള വിവര്‍ത്തനമാണ് ഈ ഗ്രന്ഥം. ബ്രഹ്മസൂത്രത്തിലെ നാലുപാദങ്ങള്‍ അഞ്ചു പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്നു. ബ്രഹ്മസൂത്രം ശങ്കരഭാഷ്യം ഭാഷാനുവാദം...

കൈവല്യാനന്ദ സ്വാമികള്‍ , ഹരിദ്വാര്‍

ഭാരതീയ തത്ത്വചിന്തയുടെ കാതലായ ബ്രഹ്മസൂത്രം, ദശോപനിഷത്തുകള്‍ , ശ്രീമദ്‌ ഭഗവദ്ഗീത എന്നീ പ്രസ്ഥാനത്രയങ്ങള്‍ക്ക് ശ്രീശങ്കരഭഗവദ്‌പാദര്‍ രചിച്ച അദ്വൈത വ്യാഖ്യാനം കലര്‍പ്പില്ലാതെയും മുന്‍വിധികളില്ലാതെയും ഗൗരവമായി പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്നതാണ്...

ബ്രഹ്മസൂത്രം ശാങ്കരഭാഷ്യം പഠനം [MP3] കൈവല്യാനന്ദ സ്വാമികള്‍

ബ്രഹ്മസൂത്രം ശാങ്കരഭാഷ്യം അടിസ്ഥാനമാക്കി ശ്രീ കൈവല്യാനന്ദ സ്വാമികള്‍ ( ഹരിദ്വാര്‍ ) ആദ്ധ്യാത്മസാധകര്‍ക്കുവേണ്ടി നടത്തിയ പഠനപരമ്പരയുടെ പൂര്‍ണ്ണമായ MP3 ശേഖരം ഇവിടെ സമര്‍പ്പിക്കുന്നു. ബ്രഹ്മസൂത്രം ശാങ്കരഭാഷ്യം ഗൗരവമായി പഠിക്കാന്‍ താല്പര്യമുള്ള എല്ലാവര്‍ക്കും ഈ...

ബ്രഹ്മസൂത്രം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

ബ്രഹ്മസൂത്രം അധികരിച്ച് പ്രൊഫസര്‍ ജി ബാലകൃഷ്ണന്‍നായര്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ ലഭ്യമായ MP3 ഓഡിയോ ട്രാക്കുകള്‍ താങ്കള്‍ക്ക് ഡൗണ്‍ലോഡ്‌ ചെയ്യാനും കേള്‍ക്കുവാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. മൊത്തത്തില്‍ 42.4 MB, 3 hrs 5 minutes ഉണ്ട്. ക്രമനമ്പര്‍...