May 6, 2012 | ശ്രീ രമണമഹര്‍ഷി
രണ്ടുവര്‍ഷം മുമ്പു വലിയ സഹോദരന്‍ ആശ്രമത്തില്‍ വന്നപ്പോള്‍ “വെങ്കട്ടരാമയ്യ” എന്ന പെന്‍ഷ്യന്‍ ജഡ്ജ് വന്നിരുന്നു. ഈയിടെ അയാള്‍ വ്യാധിപീഡിതനായി സുഖപ്പെട്ട, ആ ശരീരവ്യാധിയുടെ ക്രമം വര്‍ണ്ണിച്ചു ഭഗവാനെ കേള്‍പ്പിച്ചു. കേട്ടു, കേട്ടു, “അതെ അയ്യ! ഈ ശരീരം തന്നെ...
May 5, 2012 | ശ്രീ രമണമഹര്‍ഷി
ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ നര്‍മ്മോക്തികള്‍ (ശ്രീരമണ തിരുവായ്മൊഴി) ഇന്നലെ പുതുതായി വന്ന ഒരാള്‍ തന്റെ ഇന്ദ്രിയചാപല്യങ്ങള്‍ ഭഗവാന്റെ സന്നിധിയില്‍ സമര്‍പ്പിച്ചു. “എല്ലാറ്റിനും കാരണം മനസ്സാണ്. അതു നേരെ നിര്‍ത്തുക” എന്നരുളി ഭഗവാന്‍....
May 4, 2012 | ശ്രീ രമണമഹര്‍ഷി
ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ ബ്രഹ്മാസ്ത്രം (ശ്രീരമണ തിരുവായ്മൊഴി) ഇന്നലെയോ മിനിഞ്ഞാന്നോ ഒരു യുവാവ് സൈക്കിളില്‍ നിന്ന് എവിടെ നിന്നോ വന്നിരിക്കുന്നു. ഹാളില്‍ കാല്‍ മണിക്കൂര്‍ ഇരുന്നു ഭഗവാന്റെ സമീപത്തുചെന്നു “ഓങ്കാരം കടന്നാല്‍ എവിടെ...
May 3, 2012 | ശ്രീ രമണമഹര്‍ഷി
ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ ഭക്തിരുചി (ശ്രീരമണ തിരുവായ്മൊഴി) [ എച്ചമ്മ എന്ന ഭക്ത ഭഗവാന്‍ മലയില്‍ വസിക്കുന്ന കാലത്തിലെ ശ്രീഭഗവാനു നിത്യഭിക്ഷ കൊടുക്കുക പതിവുണ്ടായിരുന്നു. ആശ്രമം സമൃദ്ധിയായപ്പോഴും എച്ചമ്മയുടെ മരണം വരെ ആ ഭിക്ഷാന്നം...
May 2, 2012 | ശ്രീ രമണമഹര്‍ഷി
ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ ധര്‍മ്മം വേറെ, ധര്‍മ്മസൂക്ഷ്മം വേറെ(ശ്രീരമണ തിരുവായ്മൊഴി) ഭഗവല്‍സന്നിധിയില്‍ പല ക്ഷേത്രങ്ങളില്‍ നിന്നും പ്രസാദവും, തീര്‍ത്ഥങ്ങളും കൊണ്ടുവരിക പതിവുണ്ട്. അങ്ങിനെ വന്നാല്‍ ഭഗവാന്‍ അദരവോടെ സ്വീകരിച്ചു, ഇതാ,...
May 1, 2012 | ശ്രീ രമണമഹര്‍ഷി
ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ ‘ആദ്യഭിക്ഷ’ (ശ്രീരമണ തിരുവായ്മൊഴി) അന്നൊരുദിവസം മദ്ധ്യാഹ്നം ഭഗവാന്‍ ഈ ദേശത്തില്‍ വന്ന ആദികാലങ്ങളിലെ സംഭവം ഓര്‍മ്മയില്‍ വന്നു ഈ വിധം പറഞ്ഞു. “ഗോപുരസുബ്രഹ്മണ്യക്ഷേത്രത്തില്‍ ഒരു...